താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ മാത്രം കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.സാധാരണക്കാരുടെ നിരവധി പ്രശ്നങ്ങൾ പരിഗണിക്കാനുള്ളപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ തീർക്കാനല്ലേ സമയമുള്ളൂ എന്നും കോടതി ചോദിച്ചു.നടി അൻസിബ തനിക്കെതിരെ...
2015-ൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കയ്യാങ്കളി കേസിൽ ഏഴ് വർഷത്തിന് ശേഷം തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ നടപടികൾ നവംബർ മൂന്നിന് ആരംഭിക്കും.മന്ത്രി...
മുട്ടിൽ മരംമുറിക്കേസിൽ ദുരൂഹതകളുണ്ടെന്നും ഇതിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. കേസിൽ മുൻ പ്രോസിക്യൂട്ടറുടെ...
പരിസ്ഥിതി ലോല പ്രദേശങ്ങളിലെ (ഇ.എസ്.എ) വനവിസ്തൃതി സംബന്ധിച്ച് 2014-ലെയും നിലവിലെയും വില്ലേജ് അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം)...
സദ്യയ്ക്ക് പായസം ലഭിക്കാത്തതിന് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് സംഭവം. വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആൻ്റണിക്ക് ആണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ജോസിനെ സൗത്ത് പോലീസ്...
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും.വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ...
ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമം 143.144, 147,447, 308,304(2) , R/w 149 വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്നു കണ്ട് 7 വർഷം കഠിനതടവും...
കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു.എൽപിജി സിലിണ്ടർ ക്ഷാമം നില നിൽക്കെ, കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ...
ഡോ. വന്ദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന് ജീവപര്യന്തം. ജീവപര്യന്തം ശിക്ഷക്കൊപ്പം,ഒരു ലക്ഷം രൂപ പിഴയും ഉണ്ട്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്..കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ...
അവണൂരില്‍ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി.തൃശൂർ അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടില്‍ കണ്ടെത്തിയത്.തൃശൂർ അരുണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്.ഇന്നലെ രാവിലെ...