Kerala

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോൺഗ്രസ് (ഡിസിസി) ഓഫീസിന് നേരെ ആക്രമണം ഉണ്ടാവുകയും, ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകരുകയും ചെയ്തു. കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ പ്രതിഷേധങ്ങളുടെയും തർക്കങ്ങളുടെയും ഭാഗമായാണ് ഈ ആക്രമണമെന്ന്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് കളമശ്ശേരി പോലീസ് നോട്ടീസ് നൽകി. നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്....

സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും,...

ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കളമശ്ശേരി എൻ എ ഡി റോഡിൽ എൽ ബി എസ് സെന്ററിന് സമീപമാണ് സംഭവം.റോഡരികിൽ നിർത്തിയിട്ട...

ഫോർട്ട് കൊച്ചി കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം

വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തമുണ്ടായി. മൂന്ന് നിലകളുള്ള ഈ ഹോട്ടലിന്റെ മുകളിലെ നിലയിൽ ഇന്നലെ വൈകിട്ട്...
spot_img

വീണാ ജോർജ് മാറിയാലെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളൂ; രമേശ് ചെന്നിത്തല

ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും വീണാ ജോർജ് മാറിയാലെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളൂവെന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത...

‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്.പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ് കല്യാണം നടക്കുന്നത്....

വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ 59 കാരിയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ...

വീട്ടമ്മയുടെ വയറ്റില്‍ സര്‍ജറി ഉപകരണം കുടുങ്ങിയ സംഭവം; ശസ്ത്രക്രിയ ചെയ്തത് താനല്ലെന്ന് ഡോ. ലളിതാംബിക

പുന്നപ്രയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ശസ്ത്രക്രിയ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ഡോ. ലളിതാംബിക.താനല്ല ഓപ്പറേഷന്‍ ചെയ്ത് എന്നാണ് ഡോ. ലളിതാംബിക പ്രതികരിച്ചിരിക്കുന്നത്. എച്ച്ഒഡി ആയിരുന്നത് കൊണ്ടാകാം തന്റെ പേര് രോഗി...

വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. ആശുപത്രി അധികൃതർ മാധ്യമങ്ങളോട് സംഭവങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലേയ്ക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് നേതാക്കൾ.യൂത്ത് കോൺഗ്രസ്...

നായർ സർവീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയിലേക്കുള്ള 118 ഒഴിവുകളിൽ 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു

നായർ സർവീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയിലേക്കുള്ള 118 ഒഴിവുകളിൽ 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു.49 താലൂക്ക് യൂണിയനുകളിലായി ഉണ്ടായ 118 ഒഴിവുകളിലാണ് 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ആകെ 300 പ്രതിനിധിസഭാംഗങ്ങളാണു ള്ളത്....
spot_img