Kerala

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോൺഗ്രസ് (ഡിസിസി) ഓഫീസിന് നേരെ ആക്രമണം ഉണ്ടാവുകയും, ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകരുകയും ചെയ്തു. കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ പ്രതിഷേധങ്ങളുടെയും തർക്കങ്ങളുടെയും ഭാഗമായാണ് ഈ ആക്രമണമെന്ന്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് കളമശ്ശേരി പോലീസ് നോട്ടീസ് നൽകി. നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്....

സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും,...

ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കളമശ്ശേരി എൻ എ ഡി റോഡിൽ എൽ ബി എസ് സെന്ററിന് സമീപമാണ് സംഭവം.റോഡരികിൽ നിർത്തിയിട്ട...

ഫോർട്ട് കൊച്ചി കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം

വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തമുണ്ടായി. മൂന്ന് നിലകളുള്ള ഈ ഹോട്ടലിന്റെ മുകളിലെ നിലയിൽ ഇന്നലെ വൈകിട്ട്...
spot_img

നിഷ മത്സരിക്കാനില്ല, മറുപടി പറഞ്ഞു മടുത്തു: ജോസ് കെ മാണി

നിഷ ജോസ് കെ മാണി പാലായിൽ നിയമസഭയിലേക്ക് മത്സരിക്കില്ലന്നുറപ്പിച്ച് കേരള കോൺ പ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും, നിക്ഷേധിച്ചും മടുത്തുവെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായിൽ...

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു.ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിനെ തുടർന്ന് പാർട്ടിയോട് അകൽച്ചയിലായിരുന്നു.കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി...

അഖിൽ മാരാർ ട്വൻ്റി ട്വൻ്റി പാർട്ടിയിലേക്ക്

സിനിമ സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖിൽ മാരാർ ട്വൻ്റി ട്വൻ്റി പാർട്ടിയിലേക്ക്. കൊച്ചിയിൽ ഇന്ന് വൈകുന്നേരം നടക്കുന്ന വാർത്താസ മ്മേളനത്തിൽ ട്വൻ്റി ട്വൻ്റി കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി...

സിപിഎം സൈബർ ടീമില്‍ ഭിന്നത

സിപിഎം സൈബർ ടീമില്‍ ഭിന്നത.മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവര്‍ ടീം വിട്ടു.മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. എം വി നികേഷ്...

എഴുത്തുകാരൻ വി.എസ് അനിൽ കുമാറിന്റെ വീടിനു മുന്നിൽ റീത്ത്

കണ്ണൂർ എഴുത്തുകാരൻ വി.എസ് അനിൽകുമാറിന്റെ വീടിനു മുന്നിൽ റീത്ത്.കണ്ണപുരത്തെ വീടിനു മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ എഴുതിയ പുസ്ത‌കം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാർ ആയിരുന്നു.പ്രഫ....

ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

കോഴിക്കോട് പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍.ഷോറൂം മാനേജര്‍ അജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ബുധനാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.അജേഷിന്റെ മൊഴി പ്രകാരം ജയലക്ഷ്മി സില്‍സ്‌കില്‍...
spot_img