Kerala

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ ഡി പി ഹാളിൽ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാർത്തികപ്പള്ളി താലൂക്ക് തല...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും

ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും....

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...

ബംഗാളിനെ ബനാന റിപ്പബ്ലിക് ആക്കി മാറ്റുകയാണ് ബി ജെ പിയെന്ന് കെ സി വേണുഗോപാൽ

ബംഗാളിനെ ബനാന റിപ്പബ്ലിക് ആക്കി മാറ്റുകയാണ് ബി ജെ പിയെന്ന് കെ സി വേണുഗോപാൽ.നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ അറസ്റ്റ് ചെയ്ത നടപടി ദേശീയ...
spot_img

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; 2 കിലോ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

കൊച്ചി മട്ടാഞ്ചേരിയിൽ ലഹരിയുമായി യുവാക്കൾ പിടിയിൽ. 2 കിലോ എം ഡി എം എയാണ് പിടികൂടിയത്.സംഭവത്തിൽരണ്ടുപേരെ പൊലീസ് പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫൽ(36) ആണ് പിടിയിലായ ഒരാൾ. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ്...

പാലാ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാരുടെ കൂറുമാറ്റത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലാ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാരുടെ കൂറുമാറ്റത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൂറുമാറിയ കൗണ്‍ലിർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേട്ടീസ് നല്‍കി.ഈ മാസം 22 ന് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് നിർദേശം. പാർട്ടി വിപ്പ് ലംഘിച്ചെന്ന...

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കസ്റ്റഡിയില്‍

കൊച്ചിയില്‍ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കരയിലെ ഒരു കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിദ്യാര്‍ഥിയെ ചോദ്യം ചെയ്തുവരികയാണെന്നും ഔദ്യോഗിക...

കോട്ടയം ജില്ലാപഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ തെരഞ്ഞെടുപ്പിനു കളമൊരുങ്ങി

തൃക്കൊടിത്താനം ഡിവിഷന്‍ തിര ഞെഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി.ജില്ലാ പഞ്ചായത്തംഗമായ വിനു ജോബ് ചങ്ങനാശേരി എംഎല്‍എയായ തോടെയാണു ഡിവിഷനില്‍ തെരഞ്ഞെടുപ്പ് വന്നത്. 23 അംഗ ജില്ലാ പഞ്ചായത്തില്‍ ഇപ്പോഴുള്ള 22 അംഗങ്ങളില്‍...

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍.കോഴിക്കോട് ചേളന്നൂര്‍ അക്വഡേറ്റ് റോഡിലെ വെള്ളപ്പൊലിത്താഴത്ത് ആളൊഴിഞ്ഞ ഭാഗത്ത് കവറുകള്‍ പൊട്ടിക്കാത്ത പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ ചാക്കുകണക്കിന് ഉപേക്ഷിക്കപ്പെട്ട നിലയില്‍...

‘റീ ഇമാജിനിങ് കേരളം’ ദ്വിദിന നേതൃത്വ ശിൽപശാലയ്ക്ക് ഇന്ന് തുടക്കം

കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശ നൽകാൻ കോഴിക്കോട് ഐ.ഐ.എമ്മിൽ 'റീ ഇമാജിനിങ് കേരളം' ദ്വിദിന നേതൃത്വ ശിൽപശാലയ്ക്ക് ഇന്ന് തുടക്കം .കേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളും നയപരമായ കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി...
spot_img