കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരു വിഭാഗത്തേയും...
'രാജിവെച്ച് പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...
ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.തൃശ്ശൂർ താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി വലിയകത്ത് ബാദുഷയുടെ മകൾ...
പാലക്കാട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു.കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്.സഹോദരൻ ആർ സതീഷിനെ വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് ബാബുവിനെ...
വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്‌ണുവിൻ്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോൺഗ്രസിൽ ചേർന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും വിനോദും സുഹൃത്തുക്കളും പാർട്ടി അംഗത്വം സ്വീകരിച്ചു.2008 ലാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്‌ണുവിൻ്റെ...
പാർലമെന്റ് വളപ്പിലെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂരിന്റെ കാലിന് പൊട്ടൽ.വീൽ ചെയറിൽ വന്നാണെങ്കിലും പാർലമെന്റ് നടപടികളിൽ പങ്കെടുക്കുമെന്ന് ശശി തരൂർ പറഞ്ഞു.ബുധനാഴ്‌ച ഉച്ചയോടെ ഫോണിൽ സംസാരിച്ചുതകൊണ്ട് നടക്കുന്നതിനിടെയാ ണ് ശശി തരൂർ പടിക്കെട്ടിൽ...
എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു നാളെ പത്തനംതിട്ടയിൽ തുടക്കമാകും. നാളെ മുതൽ 14 വരെയാണു ജാഥ.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയാണു ക്യാപ്റ്റൻ.നാളെ ഉച്ചകഴിഞ്ഞു 3നു പത്തനംതിട്ട പഴയ സ്വകാര്യ...
കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു.വെങ്ങാനൂർ ഉച്ചക്കട മേലെ തെക്കേവിളാകം വീട്ടിൽ ബിജു കുമാറിൻ്റെയും ശ്രീകലയുടെയും മകൻ. 9 വർഷമായി കുറ്റിച്ചൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന...
കാസര്‍കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായ് കമ്മീഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ഡയറക്റ്റ് എജന്റ് ആയും വിവിധ വകുപ്പുകളില്‍ നിന്നും വിരമിച്ചവരെ...