Kerala

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ ഡി പി ഹാളിൽ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാർത്തികപ്പള്ളി താലൂക്ക് തല...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും

ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും....

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...

ബംഗാളിനെ ബനാന റിപ്പബ്ലിക് ആക്കി മാറ്റുകയാണ് ബി ജെ പിയെന്ന് കെ സി വേണുഗോപാൽ

ബംഗാളിനെ ബനാന റിപ്പബ്ലിക് ആക്കി മാറ്റുകയാണ് ബി ജെ പിയെന്ന് കെ സി വേണുഗോപാൽ.നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ അറസ്റ്റ് ചെയ്ത നടപടി ദേശീയ...
spot_img

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു.മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരണപ്പെട്ടു. വെച്ചൂച്ചിറ വാഹമുക്ക്...

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം; നിജസ്ഥിതി അന്വേഷിക്കുന്നതായി രമേശ് ചെന്നിത്തല

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം; നിജസ്ഥിതി അന്വേഷിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഇതൊരു ലോങ്ങ്‌ പെൻഡിങ്ങ് കേസാണ്. പോലീസ് ഇന്റർ പോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി ഉൾപ്പെടെ കണ്ടെത്താൻ ശ്രമിക്കുന്നു.ഇപ്പോൾ നമുക്ക് മുന്നിലുള്ളത് അഭ്യൂഹങ്ങൾ...

നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് ചൂട്ടു വയ്പ്പോടെ തുടക്കം

പ്രശസ്തമായ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് ചൂട്ടു വയ്പ്പോടെ ഔദ്യോഗികമായി തുടക്കമായി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ഗോകുലം ഇല്ലം കൊല്ലപ്പള്ളി മഠം പർകന്ന കനൽ ഉപയോഗിച്ച്...

മലങ്കരസഭ ഓർത്തഡോക്‌സ് സഭയ്ക്ക് 4 പുതിയ മെത്രാപ്പോലീത്താമാർ

മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വോട്ടിംഗിലൂടെയാണ് നാല് ഇടയ ശ്രേഷ്ഠരെ സഭ തിരഞ്ഞെടുത്തത്.ഫാ.എൽദോസ് എ.എ, ഫാ.സാംജി.റ്റി.ജോർജ്, ഫാ.ഷിബു വേണാട് മത്തായി, ഫാ.തോമസ് പോൾ...

ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം ഇന്ന്; നാടെങ്ങും ആഘോഷ പരിപാടികൾ

കേരളത്തിന്റെ നവോത്ഥാന നായകനും ദാർശികനുമായ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം ഇന്ന് നാടെങ്ങും വിപുലമായ ആഘോഷങ്ങളോടെ ആചരിക്കും.ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ (എസ്.എൻ.ഡി.പി) നേതൃത്വത്തിൽ സംസ്ഥാനത്തുടനീളമുള്ള യൂണിയനുകളുടെയും ശാഖകളുടെയും കീഴിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്....

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ...
spot_img