Kerala

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...

പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടൽ

എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ...
spot_img

റിപ്പബ്ലിക് ദിനാഘോഷം; പ്രത്യേക ക്ഷണിതാവായി ഡോ. ശ്രീലക്ഷ്മി ഡല്‍ഹിക്ക്

75ാംമത് റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ഇടുക്കി ജില്ലയില്‍ നിന്ന് നാഷണല്‍ ആയുഷ് മിഷന്‍ യോഗ പരിശീലക ഡോ. ശ്രീലക്ഷ്മി ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും. സംസ്ഥാനത്ത് നിന്നും ഓരോ ജില്ലയെയും...

കിക്മ എം.ബി.എ അഭിമുഖം ജനുവരി 30 ന്

സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് 2024-26 എം.ബി.എ(ഫുള്‍ടൈം) കോഴ്‌സിന് അഭിമുഖം വിക്ടോറിയ കോളെജ് റോഡിന് സമീപത്തെ കോപ്പറേറ്റീവ് ട്രെയിനിങ് കോളെജില്‍ നടക്കും....

കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി 

കോട്ടയം: കാർഷിക മേഖലയിൽ ചെലവുകുറഞ്ഞ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിലേക്ക് (സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ-സ്മാം) ഫെബ്രുവരി ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം.പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌ക്കരണ,...

മഹാഗണി തടികള്‍ ലേലം ചെയ്യും

തൊടുപുഴ താലൂക്കില്‍ കുമാരമംഗലം വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും മുറിച്ച് സൂക്ഷിച്ചിട്ടുളള മഹാഗണി തടികള്‍ ഫെബ്രുവരി 8 ന് രാവിലെ 11 മണിക്ക് കുമാരമംഗലം വില്ലേജ് ഓഫീസില്‍ വച്ച് നിയമാനുസൃത ലേല നടപടികള്‍ക്ക്...

ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) പാറേമാവില്‍  പ്ലാന്‍ 2023-24 പ്രകാരം നടപ്പിലാക്കി വരുന്ന പദ്ധതികളിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ് (പുരുഷന്‍-2 ഒഴിവ്) തസ്തികയില്‍ 2024 മാര്‍ച്ച് 31...

വീണ്ടും പരീക്ഷ എഴുതാന്‍ അവസരം

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഐ.റ്റി.ഐ കളില്‍ 2017-19 പരിശീലന കാലയളവില്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പ്പെട്ട രണ്ടു വര്‍ഷ ട്രേഡുകളില്‍ പ്രവേശനം നേടിയവരും 1, 2, 3, 4 സെമസ്റ്ററുകളില്‍ പരാജയപ്പെട്ടവരുമായ ട്രെയിനികള്‍ക്ക് വീണ്ടും പരീക്ഷ...
spot_img