കേരളത്തിൽ എയിംസ് അനുവദിക്കാത്തത്തിൽ കേന്ദ്ര സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കഴിഞ്ഞ 11 വർഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തത് എന്നും കോടതി ചോദിച്ചു.പുതിയതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമാവുകയും നാലെണ്ണം നിർമാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ...
കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിൽ.വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം...
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന്...
എൽഡിഎഫിൻ്റെ ഇത്തവണത്തെ പ്രചാരണ മുദ്രാവാക്യം - മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിൽ ഉണ്ടായ മാറ്റങ്ങളും വ്യക്തമാക്കിക്കൊണ്ടാണ്...
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വര്‍ണ്ണം ചെമ്പാക്കിയതിന്റെ രേഖകള്‍ ശാസ്ത്രീയ പരിശോധന നടത്തും.മിനുട്‌സ് തിരുത്തിയത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ എന്ന് ഉറപ്പാക്കാനായി കൈയ്യക്ഷരം പരിശോധിക്കും.ഇതിനായി കൈയ്യക്ഷര സാമ്ബിള്‍ ശേഖരിച്ചു. കുറ്റപത്രം നല്‍കുന്നതിന്റെ...
കോൺഗ്രസ് നേതാക്കളുമായി അഭിപ്രായ വ്യത്യാസം തുടർന്ന് ശശി തരൂർ.ഇന്നു നടക്കു ന്ന കോൺഗ്രസ് പാർലമെൻ്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടു ത്തേക്കില്ലെന്നാണ് സൂചന.പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു.എന്നാൽ, തരൂർ...
നിയമസഭാകവാടത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ച് പ്രതിപക്ഷം.ശബരിമല സ്വർണക്കേസിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം സമരം സഭയ്ക്ക പുറത്തേക്ക് നീട്ടി.സഭാകവാടത്തിൽ സത്യാഗ്രഹ സമരം നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.എംഎൽഎമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷുമാണ് സത്യഗ്രഹ സമരം...
വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ഹിയറിങ് നടപടിയില്‍ ആശങ്ക ഒഴിയുന്നില്ല. 37 ലക്ഷം പേർ രേഖകള്‍ സമർപ്പിക്കേണ്ടതില്‍ ഹിയറിങ് പൂർത്തിയാക്കിയത് 13.5 ലക്ഷം പേർ മാത്രമാണ്.സമയം നീട്ടിനല്‍കിയില്ലെങ്കില്‍ ലക്ഷങ്ങള്‍ പുറത്തുപോകാൻ സാധ്യത.
ഫെബ്രുവരി 14 ആണ്...
താന്‍ നടത്തുന്നത് ഒറ്റയാള്‍ പോരാട്ടമല്ലെന്നും പയ്യന്നൂരിലെ പാര്‍ട്ടി സഖാക്കളില്‍ വലിയ വിഭാഗം തന്നോടൊപ്പമുണ്ട്' വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെ തട്ടിക്കുന്നത് ഒരു തരത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന...
കന്യാസ്ത്രീയെ ശല്യം ചെയ്ത സ്വകാര്യ ആശുപത്രിയിലെ മുൻ ജീവനക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്തു. പൊൻകുന്നം സ്വദേശി ജോസഫ് കെ. തോമസിനെയാണ് (45) ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ആശുപത്രിയിലെ എച്ച്ആർ മാനേജരായിരുന്നപ്പോൾ ഇയാൾ ഫോണിലൂടെ...