Kerala

ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് ഒക്ടോബർ 22, 23, 28 തീയതികളിൽ

ബാങ്ക് വായ്പാ കുടിശ്ശികയെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനുള്ള അവസരമൊരുക്കി കോട്ടയം ജില്ലയിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ ഒക്ടോബർ 22, 23, 28 തീയതികളിൽ രാവിലെ 10 മുതൽ 3 വരെ നടക്കുന്നതാണ്.ജില്ലാ...

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഈ വിധി...

എടത്വായില്‍ ഉണ്ടായ തീപിടുത്തത്തില്‍ കടകള്‍ക്ക് 75 ലക്ഷം രൂപയുടെ നഷ്ടം

ഞായറാഴ്ച രാത്രിയില്‍ എടത്വ ജംഗ്ഷനില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ കടകള്‍ക്ക് ഉണ്ടായത് 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം.പലചരക്ക് മൊത്ത വ്യാപാരിയായ ജോജി കരിക്കംപള്ളിക്ക് 20...

കളമശ്ശേരി കൂട്ട ബലാൽസംഗം; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കളമശ്ശേരി കൂട്ട ബലാൽസംഗം; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം. കേസിൽ ഉൾപ്പെട്ട സ്ത്രീ ഉൾപ്പെടെയുള്ള രണ്ട് പേരാണ് ഇനിയും പിടിയിലാകാൻ ഉള്ളത്. ഉണിച്ചിറയിലെ...

എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹം; സുരേഷ് ഗോപി

എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലംതൃശൂർ ആണ്. ബിജെപി എം പി ആയതിനാൽ എയിംസ്...
spot_img

കോട്ടയം സിഎംഎസ് കോളേജിലെ തെരഞ്ഞെടുപ്പ് : കെ എസ് യുവിന് വിജയം

കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യുവിന് വൻ വിജയം.15 ൽ 14 സീറ്റും നേടിയാണ് കെ എസ് യു വിജയിച്ചത്.37 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ കെ എസ് യു...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും

ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും.എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോൺഗ്രസ്...

യുഡിഎഫ് ഹെൽത്ത് കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത്

യുഡിഎഫ് സംഘടിപ്പിക്കുന്ന ഹെൽത്ത് കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾക്കൊപ്പം ആരോഗ്യ രംഗത്തു നിന്നുള്ള വിദഗ്‌ധർ, ആരോഗ്യ വകുപ്പ് മുൻ ഡയറക്ട‌ർമാർ,...

നിർബന്ധിത ഗർഭ ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പോലീസ്

നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനം.മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ...

റാപ്പർ വേടനെക്കുറിച്ച് പഠിപ്പിക്കാൻ കേരള സർവകലാശാല

റാപ്പർ വേടനെക്കുറിച്ച് പഠിപ്പിക്കാൻ കേരള സർവകലാശാല.നാല് വർഷ ഡിഗ്രി കോഴ്‌സിൽ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉള്ളത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠഭാഗം പറയുന്നു....

മലപ്പുറത്ത് ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം എടവണ്ണയിലെ ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു.കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം.പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ...
spot_img