എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹം; സുരേഷ് ഗോപി

എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലം
തൃശൂർ ആണ്. ബിജെപി എം പി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി.സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിൽ.ആരോഗ്യ മന്ത്രി കെ. മുരളീധരന് ധൈര്യം ഉണ്ടെങ്കിൽ എന്റെ കൂടെ ഇരിക്കാൻ പറ. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ട്.എയിംസ് വിഷയം വിശദീകരിച്ചു മടുത്തു എന്നും സുരേഷ് ഗോപി.

Leave a Reply

spot_img

Related articles

എടത്വായില്‍ ഉണ്ടായ തീപിടുത്തത്തില്‍ കടകള്‍ക്ക് 75 ലക്ഷം രൂപയുടെ നഷ്ടം

ഞായറാഴ്ച രാത്രിയില്‍ എടത്വ ജംഗ്ഷനില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ കടകള്‍ക്ക് ഉണ്ടായത് 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം.പലചരക്ക് മൊത്ത വ്യാപാരിയായ ജോജി കരിക്കംപള്ളിക്ക് 20...

കളമശ്ശേരി കൂട്ട ബലാൽസംഗം; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കളമശ്ശേരി കൂട്ട ബലാൽസംഗം; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം. കേസിൽ ഉൾപ്പെട്ട സ്ത്രീ ഉൾപ്പെടെയുള്ള രണ്ട് പേരാണ് ഇനിയും പിടിയിലാകാൻ ഉള്ളത്. ഉണിച്ചിറയിലെ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്.ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.ഹൈക്കോടതിയില്‍ നിന്ന് അനുകൂല...

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍ .അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്.ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം...