Kerala

മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍ മണ്ണെണ്ണയാണു നിലവില്‍ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണമെന്നാണു ആവശ്യം.സാമ്പത്തിക ദുര്‍ബലവിഭാഗങ്ങള്‍, കുടിയേറ്റ...

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) ആണ്...

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി .മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക്...

ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് ഒക്ടോബർ 22, 23, 28 തീയതികളിൽ

ബാങ്ക് വായ്പാ കുടിശ്ശികയെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനുള്ള അവസരമൊരുക്കി കോട്ടയം ജില്ലയിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ...

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഈ വിധി...
spot_img

വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക്  അപേക്ഷിക്കാം.വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം...

അഡാക്കിൽ ഫാം ലേബറർ താത്കാലിക നിയമനം

കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ഫാം ലേബറർമാരെ ദിവസവേതനത്തിൽ താത്കാലികമായി നിയമിക്കുന്നതിന്...

വെറ്ററിനറി സര്‍ജന്‍: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 12 ന്

മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താൽകാലിക നിയമനം.വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  ആഗസ്റ്റ് 12ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ  ജില്ലാ മൃഗസംരക്ഷണ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് കാണാതായ ഉപകരണം കണ്ടെത്തിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തിയെന്ന് റിപ്പോർട്ട്.ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദഗ്‌ധ സമിതി...

കണ്ണിന് പരിക്കേറ്റ പിടി 5നുള്ള ചികിത്സാ ദൗത്യം ആരംഭിച്ചു

കണ്ണിന് പരിക്കേറ്റ പാലക്കാട്ടെകൊമ്പൻ പിടി 5നുള്ള ചികിത്സാ ദൗത്യം ആരംഭിച്ചു.ഇതിനായി ആനയെ മയക്കുവെടി വെച്ചു. ഉടൻ കാടിന് പുറത്ത് കൊണ്ടുവരും.ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് വീണ്ടും തുരത്തും.പരിക്ക് ഗുരുതരമെങ്കിൽ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും....

എസി റോഡിൽ കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം

ചങ്ങനാശ്ശേരി മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം.വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം.പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ആലപ്പുഴ ഭാഗത്തുനിന്നും...
spot_img