കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു പേർ മരിച്ചതായി മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു.കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലൻ, വടകര...
മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...
തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...
മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് മുറിച്ചു കടന്ന് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ഒരു മാസം മുമ്പും...
ഇടുക്കിയിൽ പോയി ചുറ്റി കറങ്ങണം എന്ന് വിചാരിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷ വാർത്ത മറ്റൊന്നുമല്ല മെയ് 31 വരെ ചെറുതോണി, ഇടുക്കി ഡാമുകള്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി തുറന്ന്...
രണ്ട് ദിവസം മുൻപ് കാണാതായ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്ററെ ജോലി ചെയ്യുന്ന ഓഫീസിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി.
ആലുവ മുഖ്യ തപാലാഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്റർ മുപ്പത്തടം സ്വദേശി കെ ജി ഉണ്ണികൃഷ്ണനെയാണ്...
ആലുവയിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീണ് ട്രെയിനിൻ്റെ വീലിൽ കാൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.
പത്തനംതിട്ട പുന്നവേലി നൂറമ്മാവ് സണ്ണിയുടെ മകൻ റോജിയാണ് അപകടത്തിൽപ്പെട്ടത് ഇന്നലെ രാത്രി 7.45 നാണ് സംഭവം.
തിരുവല്ലയിൽ നിന്നും ട്രെയിനിൽ കയറിയ...
മാസപ്പടി കേസ്: ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള സി എം ആര്‍ എല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.
ഇ ഡിയുടെ രണ്ടാം സമന്‍സ് ചോദ്യം ചെയ്ത് എം ഡി ശശിധരന്‍ കര്‍ത്തയും 24...
എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഇന്ന് രാവിലെ 10.30ന് കുമരകത്തും വൈകിട്ട് 3ന് കുടമാളൂരിലും 5ന് നാട്ടകത്തും പ്രസംഗിക്കും.
22ന് സിപിഎം പൊളിറ്റ്...
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്
പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം ഇന്ന്.
നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും.
പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍.
കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി,...