Kerala

ലതാനായര്‍ക്കൊപ്പം ലക്ഷങ്ങളുടെ തട്ടിപ്പ്; നിത്യചൈതന്യയുടെ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്

കിളിരൂർ-കവിയൂർ പീഡനക്കേസ് പ്രതി ലതാനായർ ഉള്‍പ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ അറസ്റ്റിലായ അനില്‍കുമാറിൻറെ (സ്വാമിനിത്യചൈതന്യ-55) ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്.തട്ടിയെടുക്കുന്ന പണം തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ അനില്‍കുമാർ രൂപീകരിച്ച ശ്രീശ്രീ ദക്ഷിണമൂകാംബിക എഡ്യൂക്കേഷൻ വെല്‍ഫെയർ ആൻഡ് കള്‍ച്ചറല്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നത്. ട്രസ്റ്റിന്റെ പേരില്‍...

ഓണക്കാലത്ത് നടന്നത് 433.81 കോടി രൂപയുടെ വില്‍പന

സർക്കാർ ഓണച്ചന്തകളിലും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴിയും ഈ വർഷം റെക്കാർഡ് വില്‍പന.ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാട ദിനംവരെയുള്ള 35 ദിവസത്തിനിടെ 433.81...

ഉല്ലാസയാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് അകലാപ്പുഴയില്‍ ഉല്ലാസയാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഓമശേരി നടമ്മല്‍ പൊയില്‍ മേലെ തിരിയം കൊട്ടുമ്മല്‍ കുന്നുമ്മല്‍ ഹാരിസിന്റെയും...

മാസപ്പടി-ഹവാല കേസ്: വിജിലൻസ് അന്വേഷണം ആരംഭിച്ചു; പിണറായി വിജയനും, മുഹമദ് റിയാസും, വീണയും പ്രതികൾ

മാസപ്പടി-ഹവാല ആരോപണങ്ങളിൽ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമായി വിജിലൻസ്...

യു​വ​തി​യെ ഭീഷണിപ്പെടുത്തി 14.5 ല​ക്ഷവും മൊ​ബൈ​ലും തട്ടിയ കേസ്: പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

യു​വ​തി​യി​ൽ​നി​ന്ന് 14.5 ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​തി​യ​ന്നൂ​ർ സ്വ​ദേ​ശി ധ​നീ​ഷ് കു​മാ​റി​നെ​യാ​ണ്(39) മ്യൂ​സി​യം പൊ​ലി​സ്...
spot_img

സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​ർ മാ​ധ്യ​മ പു​ര​സ്കാ​രം ആ​ർ.​സു​നി​ലി​ന്

മ​ല​യാ​ള മ​നോ​ര​മ ചീ​ഫ് റി​പ്പോ​ർ​ട്ട​റാ​യി​രു​ന്ന സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​ട്ട​യം പ്ര​സ്ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ പു​ര​സ്കാ​ര​ത്തി​ന് കോ​ഴി​ക്കോ​ട് മാ​ധ്യ​മം ഓ​ൺ​ലൈ​നി​ലെ റി​പ്പോ​ർ​ട്ട​ർ ആ​ർ. സു​നി​ൽ അ​ർ​ഹ​നാ​യി. മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച "അ​ട്ട​പ്പാ​ടി​യി​ലെ 1,932...

സ്വകാര്യ- കെഎസ്ആടിസി ബസുകളിൽ ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും.വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഇത് സംബന്ധിച്ച ശുപാർശ പരിഗണിക്കും. ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. അലക്ഷ്യമായ ഡ്രൈവിങ്,...

ക്ഷേത്രങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്ക് അനുവദിക്കരത്; ഹൈക്കോടതി

ക്ഷേത്രങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.രാഷ്ട്രീയാവശ്യങ്ങൾക്ക് മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്ന റിലീജ്യസ് ഇൻസ്റ്റിറ്റിയൂഷൻസ് (പ്രിവൻഷൻ ഓഫ് മിസ്യൂസ്) നിയമം കർശനമായി പാലിക്കണമെന്നാണ് ജസ്റ്റിസ് അനിൽ...

കൈക്കൂലി കേസിൽ പിടിയിലായ തഹസിൽദാറെ സസ്പെൻഡ് ചെയ്തു

കണ്ണൂരിൽ കൈക്കൂലി കേസിൽ പിടിയിലായ തഹസിൽദാറെ സസ്പെൻഡ് ചെയ്തു.കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിനെയാണ് സസ്പെൻഡ് ചെയ്തത്. പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിനാണ് ഇയാൾ 1000 രൂപ കൈക്കൂലി വാങ്ങിയത്. വിജിലൻസ് അറസ്റ്റ് ചെയ്ത...

ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും

ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി...

പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്ന് ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌

പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്ന് ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌. സിപിഎമ്മിൽ പ്രായപരിധി എടുത്തു കളയുന്നതാണ് ഭംഗി. പിണറായി മുതൽ മണിക് സർക്കാർ വരെയുള്ള നേതാക്കൾക്ക് ഇളവ് നൽകുന്നതിന് പകരം പ്രായപരിധി എടുത്തു...
spot_img