Kerala

ലതാനായര്‍ക്കൊപ്പം ലക്ഷങ്ങളുടെ തട്ടിപ്പ്; നിത്യചൈതന്യയുടെ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്

കിളിരൂർ-കവിയൂർ പീഡനക്കേസ് പ്രതി ലതാനായർ ഉള്‍പ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ അറസ്റ്റിലായ അനില്‍കുമാറിൻറെ (സ്വാമിനിത്യചൈതന്യ-55) ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്.തട്ടിയെടുക്കുന്ന പണം തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ അനില്‍കുമാർ രൂപീകരിച്ച ശ്രീശ്രീ ദക്ഷിണമൂകാംബിക എഡ്യൂക്കേഷൻ വെല്‍ഫെയർ ആൻഡ് കള്‍ച്ചറല്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നത്. ട്രസ്റ്റിന്റെ പേരില്‍...

ഓണക്കാലത്ത് നടന്നത് 433.81 കോടി രൂപയുടെ വില്‍പന

സർക്കാർ ഓണച്ചന്തകളിലും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴിയും ഈ വർഷം റെക്കാർഡ് വില്‍പന.ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാട ദിനംവരെയുള്ള 35 ദിവസത്തിനിടെ 433.81...

ഉല്ലാസയാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് അകലാപ്പുഴയില്‍ ഉല്ലാസയാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഓമശേരി നടമ്മല്‍ പൊയില്‍ മേലെ തിരിയം കൊട്ടുമ്മല്‍ കുന്നുമ്മല്‍ ഹാരിസിന്റെയും...

മാസപ്പടി-ഹവാല കേസ്: വിജിലൻസ് അന്വേഷണം ആരംഭിച്ചു; പിണറായി വിജയനും, മുഹമദ് റിയാസും, വീണയും പ്രതികൾ

മാസപ്പടി-ഹവാല ആരോപണങ്ങളിൽ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമായി വിജിലൻസ്...

യു​വ​തി​യെ ഭീഷണിപ്പെടുത്തി 14.5 ല​ക്ഷവും മൊ​ബൈ​ലും തട്ടിയ കേസ്: പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

യു​വ​തി​യി​ൽ​നി​ന്ന് 14.5 ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​തി​യ​ന്നൂ​ർ സ്വ​ദേ​ശി ധ​നീ​ഷ് കു​മാ​റി​നെ​യാ​ണ്(39) മ്യൂ​സി​യം പൊ​ലി​സ്...
spot_img

ആശാവർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക്

ആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപ്പകൽ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക്. ആശമാര്‍ നിരാഹാര സമരം തുടങ്ങിയിട്ട് ഇന്ന് 16 -ാം ദിവസമാണ്.മന്ത്രിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെണെന്ന് ഇന്നലെ സമര സമിതി അറിയിച്ചെങ്കിലും...

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം), എം എ/എം എസ് സി സൈക്കോളജി  (മുഴുവന്‍...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചിട്ടി...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു സഹായവും പാർട്ടി നൽകില്ല. ഈ വിഷയത്തിൽ ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് മണി ചികിത്സയിലുള്ളത്.പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക...

കുതിച്ചു കയറി കുരുമുളകിന്റെ വില

സംസ്ഥാനത്ത് കുരുമുളക് വില കുതിച്ച് കയറുന്നു. കട്ടപ്പന മാർക്കറ്റിൽ കുരുമുളക് വില കിലോക്ക് 715 കടന്നു. 2014ൽ കുരുമുളക് വില 740ൽ എത്തിയിരുന്നു.ഇപ്പോഴത്തെ കുതിപ്പ് തുടർന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പഴയ ഉയർന്ന വിലയെ...
spot_img