Kerala

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യ തൊഴിലാളികളുടെയും മക്കൾക്ക് ക്യാഷ് അവാർഡ്...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ കല്യാണമേളം

ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം. ഏകദേശം 200ലേറെ വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് 11 ഞായറാഴ്‌ച നടക്കുക.വിവാഹങ്ങളുടെ ബുക്കിംഗ് 200 കവിഞ്ഞു. പുലർച്ചെ 5...
spot_img

കോതമംഗലം ടൗണിൽ നാടകീയ രംഗങ്ങൾ

നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നാടകീയ രംഗങ്ങൾ. പ്രതിക്ഷേധങ്ങൾക്കിടയിലും മൃതദേഹം ആമ്പുലൻസിൽ കയറ്റിസമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കി. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ മൃതദേഹത്തിനു...

പോലീസുകാരൻ മരിച്ച നിലയില്‍

കോഴിക്കോട് ബാലുശ്ശേരിയില്‍ പൊലീസുകാരനെ വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുവള്ളി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിതേഷി(40)നെയാണ് തിങ്കളാഴ്ച രാവിലെ ബാലുശ്ശേരി ഇയ്യാടുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.ഞായറാഴ്ച സ്റ്റേഷനിലെ പാറാവ്...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ എസ് എൽ സുമേഷ് ആണ് പാലായിൽവെച്ച് 7000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായത്കോട്ടയത്തെ സ്കൂളിൻ്റെ...

തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോട്ടയത്ത് സംക്രാന്തിയിൽ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി മുസാഫിർ റഹ്മാനാണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് അപകടമെന്നാണ് നിഗമനം. മൃതദേഹം റെയിൽട്രാക്കിന്...

റസിഡന്റ്‌സ് അസോസിയേഷൻ മുഖാമുഖം

റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ആശയത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം.  കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ദ്വാരക ഉണ്ണിയാണ് ആശയം...

ഐടി ജീവനക്കാരൻ മരിച്ച നിലയിൽ

തിരുവന്തപുരത്ത് ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഐടി ജീവനക്കാരൻ മരിച്ചനിലയിൽ. ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആൻ്റണിയെ (30) ആണ് കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ...
spot_img