Kerala

മാസപ്പടി-ഹവാല കേസ്: വിജിലൻസ് അന്വേഷണം ആരംഭിച്ചു; പിണറായി വിജയനും, മുഹമദ് റിയാസും, വീണയും പ്രതികൾ

മാസപ്പടി-ഹവാല ആരോപണങ്ങളിൽ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമായി വിജിലൻസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ആദ്യത്തെ മാസ്സപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ...

യു​വ​തി​യെ ഭീഷണിപ്പെടുത്തി 14.5 ല​ക്ഷവും മൊ​ബൈ​ലും തട്ടിയ കേസ്: പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

യു​വ​തി​യി​ൽ​നി​ന്ന് 14.5 ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​തി​യ​ന്നൂ​ർ സ്വ​ദേ​ശി ധ​നീ​ഷ് കു​മാ​റി​നെ​യാ​ണ്(39) മ്യൂ​സി​യം പൊ​ലി​സ്...

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

16-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബര്‍ 12 മുതല്‍ 29 വരെ ചേരും. കലണ്ടര്‍ പ്രകാരം ആകെ 9 ദിവസമാണ് സഭ സമ്മേളിക്കുന്നത്.പ്രധാനമായും...

പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ . ഇത്തരം പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നത് രാജ്യത്തെ നിയമത്തോടുള്ള...

രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്

രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി തിരുവന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്.ഒക്ടോബർ 11 ഞായറാഴ്ച...
spot_img

മദ്യപിച്ച്‌ ജോലി ചെയ്തതായി ആരോപണമുയര്‍ന്ന പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

പത്തനാപുരത്ത് മദ്യപിച്ച്‌ ജോലി ചെയ്തതായി ആരോപണമുയര്‍ന്ന പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച്‌ അപകടകരമായ...

സയൻസ് സിറ്റിയുടെ ഒന്നാംഘട്ടം മെയ് മാസം; ജോസ് കെ മാണി

കുറവിലങ്ങാട് കോഴായിൽ നിർമാണം പുരോഗമിക്കുന്ന കോട്ടയം സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടം മേയ് മാസം പകുതിയോടെ തുറന്നുകൊടു ക്കാൻ കഴിയുമെന്ന് ജോസ് കെ മാണി പറഞ്ഞു.സയൻസ് സിറ്റിയിൽ നടന്ന ഉന്നതല ഉദ്യോ ഗസ്ഥർ...

കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും

കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും. ഇന്ന് രാവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനാച്ഛാദന കർമ്മം നിർവ്വഹിക്കും. കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക കലാമന്ദിരത്തിനു സമീപം കോട്ടയം പള്ളിപ്പുറത്തു...

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത്...

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ സുരേന്ദ്രൻ

മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈ കടത്തരുതെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന കാര്യത്തിലും സംവരണം നടപ്പാക്കുന്ന കാര്യത്തിലും കൃത്യമായ പരിശോധന...

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ ഇഡിക്കു മുന്നില്‍ ഹാജരായി

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ എംപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് കെ. രാധാകൃഷ്ണനെ...
spot_img