2026 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ 13 വരെയുളള തീയതികളിൽ നടത്തും. പരീക്ഷാ ഫീസ് ഒക്ടോബർ 23 വരെ പിഴയില്ലാതെയും ഒക്ടോബർ 27 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5 മണിവരെ)...
സിഎംആര്എല് - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിജിലന്സ്.രണ്ട് എസ്ഐടി സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. പിണറായി വിജയന് പ്രതിയായ കേസ്...
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിലെ പ്രതിയായ സുഹൈൽ സജീവിന് സംരക്ഷണം നൽകാൻ ഇടപെട്ടുവെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്സൈസ് മന്ത്രി...
തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണത്തിൽ കൊടുങ്ങല്ലൂർ പൊലീസിനെതിരെ...
കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡോർ ടു ഡോർ സേവനത്തിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം...
ആലപ്പുഴ ജില്ലാ മാനസികാരോഗ്യ പദ്ധതി, മാവേലിക്കര വിമുക്തി ഡി അഡിക്ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ- ഒന്ന്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് - രണ്ട്, സൈക്യാട്രിക് സോഷ്യൽ വർക്കർ - ഒന്ന് എന്നീ...
കേരള ഇൻസ്റ്റിറ്റൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ( കീഡ്), ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 29 ന് കളമശ്ശേരിയിലുള്ള കീഡിന്റെ ക്യാമ്പസ്സിലാണ് പരിശീലനം.സ്റ്റാർട്ടപ്പ് മേഖലയിൽ സംരംഭകർ ആകുവാന് ആഗ്രഹിക്കുന്നവര്ക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫീസ്...
ആലപ്പുഴ ജില്ലയിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ രണ്ട്,17 വാർഡുകളിലെ പകൽ വീടുകളിൽ രണ്ട് കെയർ ഗീവറുടെ ഒഴിവുണ്ട്. ഈഴവ ഒന്ന്, ഓപ്പൺ ഒന്ന് എന്നീ രീതിയിലാണ് ഒഴിവുകൾ. പ്ലസ് ടു, വയോജനസംരക്ഷണ മേഖലയിൽ...
കോട്ടയത്ത് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസില് കുഴഞ്ഞുവീണു മരിച്ചു.ചെമ്പ് കെഎസ്ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില് കുമാറാണ് മരിച്ചത്. രാവിലെ ഓഫീസില് വച്ച് അനില് കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര് ചേര്ന്ന് അദ്ദേഹത്തെ ആശുപത്രിയില്...
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന് വിഭാഗം ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയില് കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയില് പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്ഷം...
എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ ജാഗ്രതാ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്ന മാർച്ച് 26ന് കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ അതിരുവിട്ട് പോകാതിരിക്കാൻ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ...