Kerala

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും എസ്ഐടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല.വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.ശിവസൂര്യ വീട് വിട്ടിട്ട് 70...

മുഖ്യമന്ത്രി നിലയ്ക്കൽ എത്തി

ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്‌ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...

മലപ്പുറത്ത് നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ

മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു

കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവായി.രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകൾ നിലനിർത്തിയാണ് പുതിയ ബോർഡ് നിലവിൽ വന്നിട്ടുള്ളത്.എം സി മായിൻ ഹാജിയാണ് പുതിയ വഖഫ്...
spot_img

കാഞ്ഞിരപ്പള്ളിയിൽ പുലിയുടെ ജഡം കണ്ടെത്തിയ സംഭവം; കൂടുതൽ അന്വേഷണം നടത്തും

കാഞ്ഞിരപ്പള്ളി ഇളങ്കാടിൽ പുലിയുടെ ജഡം കണ്ടെത്തിയ സംഭവം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും. പുലിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. കഴുത്തിലെ മുറിവാണ് മരണകാരണം.കഴുത്തിലെ മുറിവിൽ ഇരുമ്പ് കമ്പി കണ്ടെത്തി.പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണോ...

റിസർച്ച് അവാർഡിന് അപേക്ഷിക്കാം

2024-25 വർഷത്തെ റിസർച്ച് അവാർഡിന് (ആസ്‌പെയർ) അർഹരായ രണ്ടാംവർഷ ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുന്ന (ബിരുദത്തിൽ 80 ശതമാനവും അതിൽ അധികവും മാർക്ക് നേടിയ) വിദ്യാർത്ഥികളുടെഫൈനൽലിസ്റ്റ് collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ മാതൃ സ്ഥാപനത്തിൽ നിന്നും...

ഗോപൻ സ്വാമിയുടെ ശരീരത്തില്‍ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ശരീരത്തില്‍ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ ഈ ചതവുകള്‍ മരണകാരണമായിട്ടില്ലെന്നാണ് സൂചന. ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു....

എസ്.ഐ കുഴഞ്ഞു വീണു മരിച്ചു

ഏറ്റുമാനൂർ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ സിനിൽ കുമാർ (49)കുഴഞ്ഞുവീണു മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആണ് രാവിലെ കുഴഞ്ഞു വീണത്. വൈക്കം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ല; ബിനോയ് വിശ്വം

ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിമര്‍ശനങ്ങള്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാന്‍ അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി...

ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

കോട്ടയത്ത് മണിപ്പുഴയിലും പോളിടെക്‌നിക് കോളജിന് സമീപവും ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇനി തെളിയും. എം സി റോഡരികിലാണ് രണ്ട് ലൈറ്റുകളും തെളിയുക. ജോസ് കെ മാണി എം പിയുടെ ആസ്ഥി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ്...
spot_img