വി ഐ പി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം.റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ, ആലുവ ഡി വൈ എസ് പി ബൈജു പൗലോസ്...
കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും...
ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...
മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...
കോട്ടയത്ത് മണിപ്പുഴയിലും പോളിടെക്നിക് കോളജിന് സമീപവും ഹൈമാസ്റ്റ് ലൈറ്റുകള് ഇനി തെളിയും. എം സി റോഡരികിലാണ് രണ്ട് ലൈറ്റുകളും തെളിയുക. ജോസ് കെ മാണി എം പിയുടെ ആസ്ഥി വികസന ഫണ്ടില് ഉള്പ്പെടുത്തിയാണ്...
സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ മേല്മൂടിയില്ലാത്ത കിണറ്റില് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നേമം കുളകുടിയൂര്ക്കോണത്ത് സര്വ്വോദയം റോഡ് പദ്മവിലാസത്തില് സുമേഷ് - ആര്യ ദമ്പതികളുടെ മകന് ദ്രുവനാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് നേഴ്സറി വിട്ട് വന്ന...
എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില് പൊലീസ് ഇന്ന് കുറ്റപത്രം സമര്പ്പിക്കും. കേസില് ഒരു പ്രതി മാത്രമാണ് ഉള്ളത്.കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു റിതു എന്ന യുവാവ് അയല്വീട്ടില് അതിക്രമിച്ചു...
വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്മേളയുടെ ഉദ്ഘാടനം ഇന്ന് എസ്.ഡി. കോളേജിൽബഹു മുഖ്യമന്ത്രി ഓൺലൈനായി നിര്വഹിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ്.ജോബ് ഫെയര് ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി...
കോട്ടയം സര്ക്കാര് നഴ്സിംഗ് കോളേജ് ഹോസ്റ്റലില് നടന്ന റാഗിംഗുമായി ബന്ധപ്പെട്ട്, റാഗിംഗ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയ പ്രിന്സിപ്പല് പ്രൊഫ. സുലേഖ എ ടി, അസി. വാര്ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്...
വിവിധ സ്ഥലങ്ങളിൽ വിജിലൻസിന്റെ ഓപ്പറേഷൻ മിഡ്നൈറ്റിൽ കുടുങ്ങി എസ്.ഐ അടക്കം പൊലീസുകാർ. മണ്ണാർക്കാട് ഹൈവേ സ്ക്വാഡ് സംഘത്തിൽ നിന്ന് പിടികൂടിയത് 2850 രൂപ.പെരുമ്പാവൂരിൽ കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് 2000 രൂപ...