വി ഐ പി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം.റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ, ആലുവ ഡി വൈ എസ് പി ബൈജു പൗലോസ്...
കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും...
ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...
മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...
സംസ്ഥാന ബജറ്റിൽ ഭൂനികുതി കുത്തനെ കൂട്ടി. 50 ശതമാനം വരെ വർധന. ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. പ്രതീക്ഷിക്കുന്നത് 10 കോടി അധികവരുമാനം. കോണ്ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി...
മെട്രോ റെയില് യാഥാര്ത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവര്ത്തനങ്ങളില് കൂടുതല് വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില് പറഞ്ഞു. തിരുവനന്തപുരം അതിവേഗ റെയില് പാത കേരളത്തില് കൊണ്ടു വരാനുള്ള ശ്രമം ഇനിയും...
വയനാടിന് 750 കോടി,ഒഴിഞ്ഞു കിടക്കുന്ന വീടുകള് കേന്ദ്രീകരിച്ച് ‘കെ ഹോംസ് പദ്ധതി’; പൊതുമരാമത്ത് റോഡുകൾക്ക് 53061 കോടി,കാരുണ്യ പദ്ധതിക്ക് 200 കോടി.വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ വേണമെന്നും എന്നാല് കേന്ദ്രം ഒന്നും...
തിരുവനന്തപുരം മെഡിക്കല് കോളേജിലെ വനിതാ ഡോക്ടർ മരിച്ചു.ഗൈനക്കോളജി വിഭാഗത്തിലെ സീനിയര് റസിഡന്റ് നാഗര്കോവില് സ്വദേശിനി ഡോ.ആര് അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചാണ് മരണമെന്നാണ് റിപ്പോര്ട്ട്. വിഷം കഴിച്ച നിലയില് ഇന്നലെയാണ് ഡോ.അനസൂയയെ ഭര്ത്താവ്...
കേരളത്തില് ഇന്നും ഉയര്ന്ന താപനില മുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളില് സാധാരണയെക്കാള് രണ്ടു ഡിഗ്രി സെല്ഷ്യസ് മുതല് മൂന്ന് ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്ന്ന താപനിലയും ഈര്പ്പമുള്ള...
പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാൻ കുഞ്ഞുമോനെ കുത്തിക്കൊന്നത്. ആക്രമണത്തില് ഒരാള്ക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.കൂറ്റനാട് ശുഹദാക്കളുടെ മഖാമില് നടന്നുവരുന്ന...