വി ഐ പി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം.റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ, ആലുവ ഡി വൈ എസ് പി ബൈജു പൗലോസ്...
കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും...
ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...
മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...
മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നു എന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇനിയെങ്കിലും മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്.
മനുഷ്യ-...
തൃശൂർ കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ ആശുപത്രിയില്.കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അഞ്ച് പേരെയും പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില് പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹോട്ടലില് നിന്നും കഴിച്ച...
തൃശൂര് പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ കിഴക്ക് ഭാഗത്ത് കനോലി കനാലിലാണ് അജ്ഞാത മൃതദേഹം ഒഴുകി വന്ന നിലയില് കണ്ടെത്തിയത്.ഇന്ന് രാവിലെ പത്ത് മണിയൊടെയാണ് നാട്ടുകാര് മൃതദേഹം കണ്ടത്. ആഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹം...
ചാനൽ ചർച്ചയിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പി.സി ജോർജിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് വീണ്ടും മാറ്റി. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് പി.സി. ജോർജ്...
കോണ്ഗ്രസ് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയില് ഐ.സി ബാലകൃഷ്ണൻ എം.എല്.എ അറസ്റ്റില്.ചോദ്യം ചെയ്യലിനൊടുവിലാണ് ഐ.സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യമുള്ളതിനാല് ഐ.സി ബാലകൃഷ്ണൻ എം.എല്.എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ...