കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും
വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന കെ...
പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്.
സ്കോർ -ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 150രണ്ടാം ഇന്നിംഗ്സ് - 487/6...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലം ജിദ്ദയില്‍ അരങ്ങേറി.ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം നടക്കുന്നത്.
ലേലത്തന്റെ...
മുംബൈ∙ ട്വന്റി20 ലോകകപ്പിനായി ഇന്ത്യന്‍ സംഘം അമേരിക്കയില്‍ പരിശീലനം തുടങ്ങി.
മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരാണ് സംഘത്തില്‍.
ബിസിസിഐയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
സഞ്ജുവിനു പുറമേ ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര,...
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു.
ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യൻ താരങ്ങളില്‍ ആരൊക്കെ...
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ, പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026...
കേരള ബ്ലാസ്‌റ്റേഴ്‌സിന് ‘ക്ലബ്ബ് ലൈസൻസ് പരീക്ഷയിലും’ തോൽവി.
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രീമിയർ -1 ക്ലബ്ബ് ലൈസൻസ് കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാലു ടീമുകൾക്ക് ലഭിച്ചില്ല.
ലൈസൻസ് ലഭിച്ചില്ലെങ്കിൽ അടുത്തസീസണിൽ കളിക്കാൻ കഴിയില്ല.
ബ്ലാസ്റ്റേഴ്‌സിനു പുറമേ, ഹൈദരാബാദ്...
ഐപിഎല്‍ പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണല്‍ ടീം വിട്ടത്. ബട്‌ലറിന്റെ അഭാവം അറിയാനും സാധിച്ചു.
ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ കളിക്കുമ്പോള്‍ രാജസ്ഥാന്‍ ടീമില്‍ ബട്‌ലര്‍ ഉണ്ടായിരുന്നില്ല.
പകരമെത്തിയത്...
തമിഴ്‌നാട്ടിൽ നിന്നുള്ള പി ശ്യാംനിഖിൽ രാജ്യത്തിൻ്റെ 85-ാമത് ഗ്രാൻഡ്മാസ്റ്ററായി.
എട്ടാം വയസ്സിലാണ് 31 കാരനായ ചെസ്സ് പ്രതിഭ ശ്യാംനിഖിൽ തൻ്റെ യാത്ര ആരംഭിച്ചത്.
2024ലെ ദുബൈ പോലീസ് മാസ്റ്റേഴ്‌സ് ചെസ് ടൂർണമെൻ്റിൽ മൂന്നാമത്തേതും അവസാനത്തേതുമായ ജിഎം...