Sports

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.തുടർച്ചയായ മൂന്നാം ടി20 ലോകകപ്പ് സെമിഫൈനലിലാണ് ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് എന്ന പ്രത്യേകതയും...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...

ഇന്ത്യൻ ഫുട്ബോൾ ലീഗിന് ഇന്നു കിക്കോഫ്

രാജ്യത്തെ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഇന്ത്യൻ ഫുട്ബോൾ ലീഗിന് ഇന്നു കിക്കോഫ്.ഐ ലീഗ് ഫുട്ബോളിനെ ഇന്ത്യൻ ഫുട്ബോൾ ലീഗ് എന്ന് (ഐഎഫ്എൽ) റീ...
spot_img

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ ഇന്ന്

സന്തോഷ് ട്രോഫി ഫുട്ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം കലാശപ്പോരില്‍ കരുത്തരായ പശ്ചിമ ബംഗളുമായി ഏറ്റുമുട്ടും.രാത്രി 7.30 മുതലാണ് കലാശപ്പോരാട്ടം. മത്സരം തത്സമയം ഡിഡി സ്പോര്‍ട്സിലും എസ്‌എസ്‌ഇഎന്‍ ആപ്പിലൂടെയും...

സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ

മണിപ്പൂരിനെ തകർത്ത് കേരളം സന്തോഷ്‌ ട്രോഫി ഫൈനലിൽ. രണ്ടാം സെമിയിൽ ഒന്നിനെതിരെ 5 ഗോളുകൾക്കാണ് കേരളത്തിന്റെ ജയം.ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ പശ്ചിമബംഗാൾ ആണ് കേരളത്തിന്റെ എതിരാളികൾ. ഒന്നാം സെമിയിൽ സർവീസസിനെ 4-2 ന്...

ബോക്സിങ് ഡേ ടെസ്റ്റില്‍ മാനം കാത്ത് ഇന്ത്യ

ബോക്സിങ്ഡേ ടെസ്റ്റില്‍ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പില്‍ മാനം കാത്ത് ഇന്ത്യ. നിതീഷ് കുമാര്‍ റെഡ്ഡിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ഓസീസ് ഉയര്‍ത്തിയ ഫോളോ ഓണ്‍ ഭീഷണി മറികടന്നു. നിതീഷിനു ശക്തമായ പിന്തുണ നല്‍കിയ വാഷിങ്ടണ്‍...

മെൽബൺ ക്രിക്കറ്റ് ടെസ്റ്റ്; നിതീഷ് കുമാർ റെഢിക്ക് അർധ സെഞ്ച്വറി

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; നിതീഷ് കുമാർ റെഢിക്ക് അർധ സെഞ്ച്വറി. മൂന്നാം ദിവസത്തെ ചായയ്ക്ക് പിരിയുമ്പോൾ 326/7 എന്ന നിലയിലാണ് ഇന്ത്യ, ഓസ്ട്രേലിയയേക്കാൾ 148 റൺസ് പിന്നിൽ. നിതീഷ് കുമാർ...

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ്സ് മത്സരം ജനുവരി 4ന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 4ന് കണ്ണൂരിലാണ് മത്സരങ്ങൾ നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോയും...

ബോക്സിംഗ് ഡേ ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ബോക്സിംഗ് ഡേ ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 164ന് 5 എന്ന നിലയിലാണ് ഇന്ത്യ.നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 474 റൺസിൽ അവസാനിച്ചിരുന്നു. ഓസ്ട്രേലിയേക്കാൾ 310 റൺസ് പിറകിലാണ്...
spot_img