Sports

പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം – നിര്‍മ്മാണോദ്ഘാടനം നടത്തി ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന കെ...

നാലാം പോരാട്ടത്തിൽ ഡിങ് ലിറനെ സമനിലയില്‍ പിടിച്ച് ഗുകേഷ്

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ നാലാം പോരാട്ടം സമനിലയില്‍. ഇന്ത്യന്‍ കൗമാരതാരം ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് മത്സരം.42...

ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ആദ്യ റൗണ്ടിൽ ഡി ഗുകേഷിന് തോൽവി

യുടെ കൗമാരതാരം ഡി ഗുകേഷിനു തോൽവി.ചൈനയുടെ ഡിങ് ലിറനോടാണ് ഗുകേഷ് തോറ്റത്.ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായാണ് മത്സരിച്ചത്.ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന...

പെർത്ത് ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ഓസ്ട്രേലിയയെ തോല്പിച്ചു

പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്. സ്കോർ -ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 150രണ്ടാം ഇന്നിംഗ്സ് - 487/6...

ഐ പി എല്‍ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലം ജിദ്ദയില്‍ അരങ്ങേറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലം ജിദ്ദയില്‍ അരങ്ങേറി.ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം നടക്കുന്നത്. ലേലത്തന്റെ...
spot_img

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്; താരങ്ങളുടെ പട്ടിക പുറത്തു വിടാനുള്ള തീയതി ഇന്നവസാനിക്കും

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് പതിനെട്ടാം സീസണിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തു വിടാനുള്ള തീയതി ഇന്നവസാനിക്കും. മെഗാ ലേലത്തിനു മുന്‍പ് ടീമുകള്‍ക്ക് പരമാവധി ആറ് താരങ്ങളെ നിലനിര്‍ത്താം എന്നാണ് ചട്ടം....

കളിക്കളത്തിന് ഇന്ന് കൊടിയിറങ്ങും

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായിക മേള കളിക്കളം 2024 ന് ഇന്ന് സമാപനം. വൈകുന്നേരം 2.3 ന് കാര്യവട്ടം എല്‍...

സജീവ സാന്നിധ്യമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ വി ധനേഷ്

മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കെ വി ധനേഷ് തന്റെ കുഞ്ഞു കായിക താരങ്ങളുമായി ഇത്തവണയും മെഡലുകൾ വാരിക്കൂട്ടാൻ കളിക്കളത്തിൽ എത്തി. ഇത്തവണ പരിശീലകനായും കളിക്കളം സ്‌പോർട്സ് മീറ്റ് കണ്ടക്ടിങ് ഡയറക്ടർ എന്ന...

ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി സ്വന്തമാക്കി

ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍...

ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് നവംബർ 6ന്

ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ചെസ്സ് അക്കാദമിയുമായി ചേർന്ന് 6-ാംമത് ജില്ല ഇൻറർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് നവംബർ 6 ന് ഗിരിദീപം ഹയർസെക്കൻഡറി സ്കൂളിൽ...

പന്തല്ലൂർ പ്രീമിയർ ലീഗ് അവാർഡ് നൈറ്റും താരലേലവും നടത്തി

പന്തല്ലൂർ: നവംബർ 24ന് നടക്കുന്ന പന്തല്ലൂർ പ്രീമിയർ ലീഗ് സീസൺ-8 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി ജ്വാല അവാർഡ് നൈറ്റും മെഗാ ഷോയും താരലേലവും സംഘടിപ്പിച്ചു.അഷ്റഫ് മാസ്റ്റർ മെമ്മോറിയൽ ജ്വാല അവാർഡും വിവിധ മേഖലകളിൽ...
spot_img