കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.
പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം...
യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട...
രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാ ഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവന് സംസ്ഥാന സർക്കാരിൻ്റെ പരമോന്നത...
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 'ബാലസാഹിത്യ പുരസ്‌കാരം 2024' നുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും...
എൻ.എസ്. മാധവൻ പ്രകാശനം ചെയ്യും
കോഴിക്കോട്: ഷാഹിന കെ. റഫീഖിൻ്റെ ലേഡീസ് കൂപെ അഥവാ തീണ്ടാരിവണ്ടി ഇംഗ്ലീഷിലേക്ക്. The Menstrual Coupe എന്ന ടൈറ്റിലിൽ പ്രിയ കെ. നായർ ആണ് പരിഭാഷ. ഹഷെറ്റ് ഇന്ത്യ...
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും ചിന്തകനും വാരാദ്യമാധ്യമം പ്രഥമ എഡിറ്ററുമായ കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണക്ക് മാധ്യമം റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം അമലിനും ഫസീല മെഹറിനും.
2022 സെപ്റ്റംബറിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച...
എം. ജി. സർവകലാശാലാ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യോത്സവം ഇന്നു മുതൽ 23 വരെ.
എറണാകു ളം മഹാരാജാസ് കോളജിലെയും ലോ കോളജിലെയും 4 വേദികളിലായി നടക്കുന്ന സാഹിത്യോത്സവം വൈകിട്ട് 6നു പ്രഫ....
കവിത/സുനിത ഗണേഷ്
ആകാശത്തു കൂടെപറക്കുമ്പോഴാണ്കൈ രണ്ടും നീർത്തിആണിയിലേറിയ ഭൂപടത്തിന്റെതുണ്ട് താഴെ കണ്ടത്…..
ഇതാണ് മോളെഇന്ത്യയെന്ന്'അമ്മ….
ദൂരദർശിനിയിലൂടെആ രൂപത്തെഞാൻ വീണ്ടും വീണ്ടുംനോക്കി….
മഞ്ഞു മലയിൽചോരമഴ….നഖമാഴത്തിൽ തറഞ്ഞുഒരു പെൺകുഞ്ഞിന്റെ ജഡം…കോമ്പല്ലിൽ നിന്നുംരക്തമിറ്റിവാ പൊളിച്ചു കഴുകന്മാർ…..
വളർച്ചയില്ലാത്തആ രൂപത്തിന്റെവലംകൈയിലേക്കു ഞാൻഫോക്കസ് ചെയ്തു….
കരിപുരണ്ട തീവണ്ടി നിറച്ചുംകത്തിക്കരിഞ്ഞമനുഷ്യരുടെ...
കോട്ടയം: പുതിയ തലമുറയെ വായനാശീലത്തിലേയ്ക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സ്‌കൂൾ തലത്തിൽ വായനാപക്ഷാചരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.
വായനാപക്ഷാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വാഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർവഹിച്ചുകൊണ്ടു...
വായനാ മാസാചരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കൈടുപ്പിച്ച് 'വാര്‍ത്തകള്‍ക്കപ്പുറം'- സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം സംഘടിപ്പിക്കുന്നു.
പത്രവാര്‍ത്തകള്‍ അവലോകനം ചെയ്ത് സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതാണ്...