Literature

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അരങ്ങേറി. പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ വെള്ളിയോടൻ എഴുതിയ “ഉപ്പയാണെന്റെ പ്രാർത്ഥന” എന്ന...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ...

കിൽ മൈ വൈഫ്

ബില്യണറായ ഷെർമാൻ, തനിക്ക് ഒരു അനന്തരാവകാശി ഇല്ലാത്തതിൽ അതീവ ദുഖിതനാണ്. അയാളുടെ ഭാര്യ ഷാനോൺ അതിസുന്ദരിയും ധാരാളം ആരാധകരുള്ള ഒരു ഗായികയുമാണ്.ഷെർമാന് സംഗീതത്തിലൊന്നും വലിയ...

കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാര വിതരണം സെപ്റ്റംബർ 6ന് കോഴിക്കോട്ട്

എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കും.-മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും കോഴിക്കോട്: കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരങ്ങൾ 2024 സെപ്റ്റംബർ 6 വൈകീട്ട്...

ഷാഹിന കെ. റഫീഖിൻ്റെ ‘ലേഡീസ് കൂപ്പെ’ ഇംഗ്ലീഷിലേക്ക്; ആഗസ്റ്റ് 30ന് പ്രകാശനം

എൻ.എസ്. മാധവൻ പ്രകാശനം ചെയ്യും കോഴിക്കോട്: ഷാഹിന കെ. റഫീഖിൻ്റെ ലേഡീസ് കൂപെ അഥവാ തീണ്ടാരിവണ്ടി ഇംഗ്ലീഷിലേക്ക്. The Menstrual Coupe എന്ന ടൈറ്റിലിൽ പ്രിയ...
spot_img

ഈ കഥകൾക്കും എന്തോ പറയാനുണ്ട്

ചെറുകഥ ജീവിതത്തെ ശക്തമായി പ്രതിബിംബിപ്പിക്കുന്ന സാഹിത്യ മാധ്യമമാണ്. ചെറിയ ക്യാൻവാസിൽ കുറച്ച് കഥാപാത്രങ്ങളും സംഭവങ്ങളും നിറച്ച് അത് ജീവിതത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. അതിനൊരു ധർമ്മമുണ്ട്. ടോൾസ്റ്റോയിയുടെ ഒരാൾക്ക് എത്ര ഭൂമി വേണം എന്ന...

80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം

  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) സാധ്യതകൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിക്കും. സംസ്ഥാനത്തെ എട്ടു മുതൽ പന്ത്രണ്ടുവരെ...

ഒരു യുവതിയുടെ അന്ത്യം

ആറടി ഉയരമുള്ള, ഉറച്ച മാംസപേശികളുള്ള വസൂരിക്കലകൾ നിറഞ്ഞ ഉണ്ട മൂക്കുള്ള, പരുക്കൻ സ്വഭാവക്കാരനാണ് ടെക്‌സാസിലെ കോടീശ്വരനായ ഹ്യാംവാനാസ്സി. പാരഡൈസ് സിറ്റിയിലെത്തിയിട്ടു ആറാഴ്ച കഴിഞ്ഞിരുന്നു. അയാളും പത്‌നിയും അന്നു രാത്രി ഫ്‌ളൈററിൽ ടെക്‌സാസിലേക്കു മടങ്ങുകയായിരുന്നു....

കാലൻ്റെ കൊലവിളി

ലിഫ്റ്റിന്റെ കതകടയുന്നതുവരെ ഞങ്ങൾ നിർന്നിമേഷരായി നിലകൊണ്ടു. ലിഫ്റ്റു താഴ്ന്നുപോയെന്നറിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ഏതാണ്ടു മൂന്നു നിമിഷങ്ങൾക്കു മുമ്പ് ഞങ്ങൾക്കു രണ്ടു പേർക്കുമിടയിലുണ്ടായിരുന്ന സ്‌നേഹദീപം പെട്ടെന്നു പൊലിഞ്ഞതുപോലെയുള്ള പ്രതീതി തോന്നിച്ചു. 'ഞാൻ പോയേ പറ്റൂ,' സമനില...

നിണമണിഞ്ഞ നിഴലുകൾ

ഭയവിഹ്വലയായ അവളുടെ മുഖം കാഴ്ചയ്ക്ക് അസഹ്യമായിരുന്നു. പേടിച്ചു നിലവിളിച്ചുകൊണ്ടിരുന്ന അവളുടെ വായ്, മുഖത്തു അഴുക്കേറിയ ഒരു കുഴിയെന്നപോലെ തോന്നിച്ചു. ആലിലപോലെ, ഭയംകൊണ്ടു നടുങ്ങിയിരുന്നു അവൾ, ചുമരിൽ ഒട്ടിച്ചേർന്നു ജനാലയ്ക്കരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പരിഭ്രമം എത്രമാത്രമുണ്ടന്നു...

പച്ചമലയാളം കോഴ്സിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള...
spot_img