കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.
പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം...
യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട...
രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാ ഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവന് സംസ്ഥാന സർക്കാരിൻ്റെ പരമോന്നത...
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 'ബാലസാഹിത്യ പുരസ്‌കാരം 2024' നുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും...
ചെറുകഥ ജീവിതത്തെ ശക്തമായി പ്രതിബിംബിപ്പിക്കുന്ന സാഹിത്യ മാധ്യമമാണ്. ചെറിയ ക്യാൻവാസിൽ കുറച്ച് കഥാപാത്രങ്ങളും സംഭവങ്ങളും നിറച്ച് അത് ജീവിതത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. അതിനൊരു ധർമ്മമുണ്ട്. ടോൾസ്റ്റോയിയുടെ ഒരാൾക്ക് എത്ര ഭൂമി വേണം എന്ന...
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) സാധ്യതകൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിക്കും.
സംസ്ഥാനത്തെ എട്ടു മുതൽ പന്ത്രണ്ടുവരെ...
ആറടി ഉയരമുള്ള, ഉറച്ച മാംസപേശികളുള്ള വസൂരിക്കലകൾ നിറഞ്ഞ ഉണ്ട മൂക്കുള്ള, പരുക്കൻ സ്വഭാവക്കാരനാണ് ടെക്‌സാസിലെ കോടീശ്വരനായ ഹ്യാംവാനാസ്സി.
പാരഡൈസ് സിറ്റിയിലെത്തിയിട്ടു ആറാഴ്ച കഴിഞ്ഞിരുന്നു. അയാളും പത്‌നിയും അന്നു രാത്രി ഫ്‌ളൈററിൽ ടെക്‌സാസിലേക്കു മടങ്ങുകയായിരുന്നു....
ലിഫ്റ്റിന്റെ കതകടയുന്നതുവരെ ഞങ്ങൾ നിർന്നിമേഷരായി നിലകൊണ്ടു. ലിഫ്റ്റു താഴ്ന്നുപോയെന്നറിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം നോക്കി.
ഏതാണ്ടു മൂന്നു നിമിഷങ്ങൾക്കു മുമ്പ് ഞങ്ങൾക്കു രണ്ടു പേർക്കുമിടയിലുണ്ടായിരുന്ന സ്‌നേഹദീപം പെട്ടെന്നു പൊലിഞ്ഞതുപോലെയുള്ള പ്രതീതി തോന്നിച്ചു.
'ഞാൻ പോയേ പറ്റൂ,' സമനില...