കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.
പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം...
യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട...
രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാ ഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവന് സംസ്ഥാന സർക്കാരിൻ്റെ പരമോന്നത...
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 'ബാലസാഹിത്യ പുരസ്‌കാരം 2024' നുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും...
Narayana Swamy
'കാര്‍ട്ടൂണ്‍' എന്നതിന്, പറ്റിയ ഒരു പകരവാക്കില്ല മലയാളത്തില്‍.
എന്നാലോ, രാജ്യത്തെ കാര്‍ട്ടൂണിസ്റ്റുകളില്‍ മലയാളികള്‍ അഗ്രഗണ്യരാണുതാനും.
അതൊരു ജോക്കല്ലേ?
എന്നാല്‍ ശരിക്കും ജോക്കതല്ല.
ഇന്ത്യയില്‍ ഒരുപക്ഷെ ഹാസ്യംവിട്ട് ഗൌരവക്കാര്‍ട്ടൂണുകള്‍ക്കു തുടക്കമിട്ടതും മലയാളികളാണ്.
ചിരിയില്‍നിന്നു...
2024-ലെ സ്വാൻസി യൂണിവേഴ്‌സിറ്റി ഡിലൻ തോമസ് പ്രൈസിനായി ആറ് യുവ അന്തർദേശീയ എഴുത്തുകാർ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.
39 വയസോ അതിൽ താഴെയോ പ്രായമുള്ള അസാധാരണ സാഹിത്യ പ്രതിഭകൾക്ക് £20,000 അവാർഡ് നൽകുന്നു.
ഈ വർഷത്തെ പട്ടികയിൽ...
തുളസീധരൻ ചാങ്ങമണ്ണിൽജീവിതത്തെക്കുറിച്ച് സത്യം പറയാൻ ബാധ്യസ്ഥരാണ് ഓരോ എഴുത്തുകാരും.
അങ്ങനെയുള്ള എഴുത്തുകാരുടെ കൃതികൾ അതിജീവനം നേടുകയും ചെയ്യും.
അമ്മിണിപ്പിലാവിലെ പച്ചയായ ജീവിതസമസ്യകൾ അക്ഷരപ്പെരുമയിലൂടെ വളർന്ന് വായനക്കാരന്റെ മനസ്സിൽ വേരുറച്ചുനിൽക്കുന്നവയാണ്.
കഴിഞ്ഞകാലത്തിന്റേയും ആധുനിക കാലത്തിന്റേയും...
കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് ഇരുമ്പ് ശ്വാസകോശത്തിൽ തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ചെലവഴിച്ച പോൾ അലക്സാണ്ടർ അന്തരിച്ചു.
78 വയസ്സായിരുന്നു.
കഴുത്തിന് താഴെ തളർച്ചയുണ്ടായിട്ടും, അലക്സാണ്ടറിൻ്റെ ദൃഢതയും നിശ്ചയദാർഢ്യവും അദ്ദേഹത്തെ നേട്ടങ്ങളിലേക്ക് നയിച്ചു.
ആറാമത്തെ വയസ്സിൽ പോളിയോ രോഗം...