സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...
വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....
കണ്ണൂർ തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാർ സ്വദേശികളായ ആസിഫ്, സാഹബൂൽ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 26നാണ് കണ്ണൂർ സ്വദേശിനിയെ ബലാത്സംഗം ചെയ്ത് റെയിൽവേ...
ബിഎസ്‌എഫാണ് പാക് ജവാനെ പിടികൂടിയത്.ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടികൂടിയതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ആക്രമണം...
ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിആർപിഎഫിന്റെ 41-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍/ജനറല്‍ ഡ്യൂട്ടി മുനീർ അഹമ്മദിന് എതിരെയാണ് നടപടി. ഒരു പാകിസ്താനി പൗരയെ വിവാഹം കഴിച്ചത് മറച്ചുവെച്ചതിനും, വിസയുടെ കാലാവധി കഴിഞ്ഞിട്ടും അവളെ...
ഇന്ന് പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍റ് നടത്തിയ ശ്രമം പാര്‍ട്ടിയില്‍ സമവായം ആയില്ലായെന്നാണ് റിപ്പോർട്ട്.തിങ്കളാഴ്ച വീണ്ടും ചര്‍ച്ച തുടരാനാണ് പുതിയ നീക്കം.കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡല്‍ഹിയിലെ...
വേമ്പനാട് കായലിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. മുഹമ്മ ബോട്ട് ജെട്ടിയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.കായലിൽ മത്സ്യബന്ധനം നടത്തിയിരുന്ന മുഹമ്മ സ്വദേശിയായ...