സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു .
അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.
കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി...
തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്.
രോഗി...
കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ 2023-24 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൈക്കം ക്ഷീരവികസന യൂണിറ്റിന്റെ പരിധിയിലുള്ള ഉദയനാപുരം ക്ഷീരസംഘത്തിന്റെ ശുചിത്വമുള്ള പാൽ സംഭരണമുറിയുടെ ഉദ്ഘാടനം സി. കെ.ആശ എം.എൽ.എ.നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത്...
കോട്ടയം : സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭ്യമുഖ്യത്തിൽ ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് 'പാസ്വേഡ്' സംഘടിപ്പിച്ചു. ന്യൂനപക്ഷ വിദ്യാർഥികളുടെ സമഗ്രവികസനമാണ് ക്യാമ്പിന്റെ ലക്ഷ്യം. ഭരണങ്ങാനം ഓശാന മൗണ്ടിൽ...
ഇടുക്കി ചിന്നക്കനാലില്‍ റിസോർട്ട് വാങ്ങിയതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വിജിലൻസ് മാത്യു കുഴല്‍നാടന്റെ മൊഴി രേഖപ്പെടുത്തി.
തൊടുപുഴ മുട്ടത്തുള്ള ഓഫീസിലാണ് മൊഴിയെടുത്തത്.
എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും അധികാരം കൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാല്‍...
കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്; ഭക്തരുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ വർധനവ്.
2023-24 വർഷത്തെ ശബരിമല മണ്ഡല - മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ)...
കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിൽ സീനിയർ റിസർച്ച് ഫെല്ലോ (ഒന്ന്), ജൂനിയർ റിസർച്ച് ഫെല്ലോ (മൂന്ന്) ഒഴിവിലേക്ക് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പതിന്...
ആരോഗ്യരംഗത്ത് സമീപകാലത്ത് ഇടുക്കി ജില്ല വലിയ മുന്നേറ്റം നടത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ചിയാര്‍ കോവില്‍മല ഐറ്റിഡിപി ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യക്യാമ്പ് ഉദ്ഘാടനം...