സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...
വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....
ബൈക്കും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം തിരുവാലിയിൽ ആണ് അപകടം നടന്നത്. വാണിയമ്പലം സ്വദേശിനി സിമി വർഷ ( 22 ) യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവിനെ പരുക്കുകളോടെ...
തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെ, ഗ്യാനേഷ്കുമാറിനെ തിടുക്കപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും തീരുമാനം കോടതിയെ...
ബോളിവുഡ്ഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു.ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡ് വിദഗ്ദനായ ലോയ്മെൻ ഡാർസാ എന്നിവരാണിവർ.ശങ്കർ - എഹ്സാൻ-എലോയ്...
മനോഹരമായലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി മോഹൻലാൽ ക്യാമറക്കുമുന്നിലെത്തിക്കൊണ്ട്. പറഞ്ഞു. നമമളു ,തുടങ്ങുവല്ലേസത്യേട്ടാ...,, അതെ യതേ തുടങ്ങുന്നു.സത്യൻ അന്തിക്കാടിൻ്റെ മറുപടി.എടുക്കാൻ പോകുന്ന മ്പീൻ സത്യൻ അന്തിക്കാട്...
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരുക്ക്. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർത്ഥന (6)ക്കാണ് പരുക്കേറ്റത്. സഹോദരിയെ സ്കൂൾ ബസിലേക്ക് കയറ്റി അമ്മ ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ...
സിനിമ വിവാദത്തിൽ പ്രതികരണവുമായി നടൻ ജയൻ ചേർത്തല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചോദിക്കാനുള്ള അവകാശമുണ്ട്. തനിക്കുവേണ്ടി അമ്മ സംഘടന പ്രതികരിക്കും. മറുപടി സംഘടന തന്നെ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പണം വാങ്ങി എന്നതിൽ അവർക്ക് സംശയമില്ല....