സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...
വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....
ചൈനീസ് നിർമ്മിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ട് ഡീപ്‌സീക്കിന്റെ പുതിയ ഡൗൺലോഡുകൾക്ക് ദക്ഷിണ കൊറിയയിൽ വിലക്കേർപ്പെടുത്തി. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കാത്തതിനാലാണ്...
വിദ്യാർത്ഥി ആയിരിക്കുക എന്നതാണ് എസ്എഫ്ഐയുടെ പ്രായപരിധിയെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ. TP ശ്രീനിവാസനെ തല്ലിയത്. അഭിപ്രായം 9 വർഷം മുമ്പ് SFI വ്യക്തമാക്കിയതാണ്. 2025 ലും അതേ നിലപാട് തന്നെയാണ്....
പുതിയ ഫാസ്ടാഗ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ദേശീയപാതകളിൽ വാഹനങ്ങളിലെ ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകൾ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ...
കര്‍ണാടകയിലെ മണ്ഡ്യയില്‍ 15കാരന്റെ കൈയ്യില്‍ നിന്ന് തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകന്‍ അഭിജിത്താണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മയുടെ കാലിനും വെടിയേറ്റു.മണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ ഇന്നലെ വൈകിട്ടാണ്...
‘നരഭോജി’ പ്രയോഗം പിൻവലിച്ച് ശശി തരൂർ എം പി. സിപിഐഎമ്മിന്റെ നരഭോജികൾ എന്ന് ഉപമിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. പകരം കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രം മാത്രമിട്ടു കുറിപ്പ്. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട...