NEWS

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ...
spot_img

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മഴക്കാലപൂർവ്വ ശുചീകരണം

ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ മഴക്കാലപൂർവ്വ ശുചീകരണങ്ങൾക്കായി മുന്നിട്ടിറങ്ങി. ഇപ്പോൾ  കളക്ടറേറ്റ് വീണ്ടും ക്ലീന്‍. മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിലേക്കുള്ള ജില്ലയുടെ ചുവടുവെയ്പ്പിന് കരുത്ത് പകര്‍ന്നാണ്  രാവിലെ തന്നെ ജീവനക്കാര്‍ ഒരേ...

ക്ഷേത്രത്തില്‍ ട്രസ്റ്റിയാകാം

ഒറ്റപ്പാലം താലൂക്ക് ചെറുകോട് ശ്രീ മഹാദേവപന്തല്‍ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരാകാൻ അവസരം. ഇത് തികച്ചും സന്നദ്ധ സേവനം ആയിരിക്കും. നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഹിന്ദുമത വിശ്വാസികള്‍ ജൂണ്‍ 15ന് വൈകിട്ട് അഞ്ചിനു മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ്...

മഞ്ഞപിത്തരോഗം; ജനങ്ങള്‍ ജാഗ്രത പാലിക്കണം

മഴക്കാലമായതിനാല്‍  ജില്ലയില്‍ മഞ്ഞപിത്തരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹെപ്പറ്റൈറ്റീസ് - എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. വളരെ പെട്ടന്ന്...

വിറ്റാമിൻ ബി 12ന്‍റെ കുറവ് എങ്ങനെ കണ്ടെത്താം?

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ നിങ്ങളിൽ. അത് തിരിച്ചറിയാൻ വഴികൾ ഉണ്ട് കേട്ടോ?. വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങളിൽ മാംസം, കക്കയിറച്ചി , കരൾ , മത്സ്യം, കോഴി , മുട്ട...

തലമുടി തഴച്ച് വളരാന്‍ ഇത് കഴിക്കാം

ഇന്ന് എല്ലാവരും ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഒന്നാണ് മുടി. മുടിയുടെ കാര്യത്തിൽ ആവലാതിപ്പെടാറുള്ളവരാണ് മിക്ക ആളുകളും. എന്നാൽ ഈ മുടിയെ എങ്ങനെ നല്ല രീതിയിൽ സംരക്ഷിക്കണം എന്നതിനെ പറ്റി നിങ്ങൾക്ക് അറിയാമോ? വിറ്റാമിനുകളുടെ കുറവ്...

രാത്രി ഒഴിവാക്കേണ്ട പച്ചക്കറികൾ

രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം പച്ചക്കറികൾ കഴിക്കുന്നവരാണ് നമ്മളിൽ പല ആളുകളും. എന്നാൽ ഇത് നമുക്ക് അത്ര നല്ലതാണോ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികൾ ഉണ്ട്. അത് ഏതൊക്കെ...
spot_img