സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...
വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....
പ്രേക്ഷകരുടെ ഏറെനാളായുള്ള കാത്തിരിപ്പിന് വിരാമമായി എമ്പുരാന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ആദ്യചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി ഒരു ഹോളിവുഡ് ലെവൽ...
കോഴിക്കോട് കൊയിലാണ്ടിയില്‍ തിരയില്‍പ്പെട്ട് മരിച്ച നാലുപേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. സംഘത്തില്‍ 26 പേര്‍ ഉണ്ടായിരുന്നുവെന്നും കൂടെയുള്ള ആള്‍ തന്നെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും പരുക്കേറ്റ ജിന്‍സി കോഴിക്കോടെത്തി രണ്ട് മൂന്ന്...
സിപിഐഎം എറണാകുളം ജില്ലാ സമ്മേളന ചര്‍ച്ചയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം. പല പൊലീസ് സ്റ്റേഷനുകളും ബിജെപിക്കാരുടെ കൈയിലെന്നും പാര്‍ട്ടിക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ് നിലവിലെന്നും വിമര്‍ശനമുണ്ട്. വനം മന്ത്രിയെയും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.പൊലീസ്...
ആരോഗ്യം മെച്ചപ്പെടുത്താനും,ശരീരഭാരം കുറയ്ക്കാനും എട്ടു മാസത്തോളം കൃത്യമായ ഭക്ഷണക്രമം പാലിച്ചയാൾക്ക് ഡയറ്റ് പ്ലാനിലെ പാളിച്ച കാരണം ഗുരുതര ആരോഗ്യപ്രശ്നം. അമേരിക്കയിലെ ഫ്‌ളോറിഡയിൽ താമസിക്കുന്ന 40 വയസുകാരനാണ് ഈ ദുരനുഭവം ഉണ്ടായത്. ഇന്റർനെറ്റിലെ ഡയറ്റ്...
പഞ്ചാരക്കൊല്ലിയിലെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പറഞ്ഞതെന്നും ഈ സമരത്തെ എന്നല്ല, നേരത്തെ ഇതുപോലുള്ള ഏത് പ്രതിഷേധ...
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ അവസാന നാളുകളിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ ജസീറ. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സ മുനമ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ മൂടിപ്പുതച്ച്, വടിയൂന്നി...