NEWS

ദേശീയപാത നിര്‍മ്മാണം- മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത്: രമേശ് ചെന്നിത്തല

ദേശീയപാത പൊളിഞ്ഞു വീണപ്പോള്‍ അതിന്റെ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒരു ഏകോപനവുമുണ്ടായിരുന്നില്ല...

ദേശീയപാതാ തകർച്ച; സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്ന് കോടതി

ദേശീയപാതാ തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹിരക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജനങ്ങൾ ക്ഷമയോടെ...

കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു

ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്‌ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും...

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക്...

കണ്ണൂർ പയ്യന്നൂരിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലും വിള്ളൽ

കോത്തായിമുക്കും പുതിയങ്കാവിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്. അര കിലോമീറ്റർ നീളത്തിൽ വിള്ളലുണ്ടായിട്ടുണ്ട്. കുപ്പമടക്കമുള്ള പ്രദേശങ്ങളിൽ നേരത്തെ മണ്ണിടിച്ചിലടക്കമുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ദേശീയ പാതയിലെ വിള്ളലും തകർച്ചയും...
spot_img

വർഷങ്ങൾക്ക് ശേഷം യുകെയിൽ പൂവിട്ടിരിക്കുകയാണ് ഈ അന്യ​ഗ്രഹ ചെ‌ടി

വർഷങ്ങൾക്ക് ശേഷം യുകെയിൽ പൂവിട്ടിരിക്കുകയാണ് ഈ അന്യ​ഗ്രഹ ചെ‌ടി ഏറെ കാലങ്ങൾ എടുത്ത് പൂക്കുന്നതും അപൂർവങ്ങളിൽ അപൂർവമായ സ്ഥലങ്ങളിൽ മാത്രം ഉണ്ടാകുന്നതും ആയ പൂവ് ആണല്ലേ നീലക്കുറിഞ്ഞി? ഭം​ഗികൊണ്ടും രൂപംകൊണ്ടും ആളുകൾക്ക് ഏറെ പ്രീയങ്കരിയാണ്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ വിത്തുകള്‍ കഴിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യം തന്നെയാണ് അല്ലേ? ഇത് അമിതമായി ഉയരുന്നത് മൂലം ഒട്ടനവധി ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രമേഹ...

ചര്‍മ്മം തിളങ്ങാൻ കഴിക്കാം ഈ പഴങ്ങൾ

ഇന്ന് ചര്‍മ്മത്തിന്‍റെ ആരോ​ഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, ഇതൊക്കെ ഈ വേനൽ കാലത്ത് നമുക്ക് സാധ്യമാകുന്നുണ്ടോ? ശരിയായ രീതിയിൽ ചർമ്മം സംരക്ഷിക്കാൻ നമ്മുക്ക് പറ്റുന്നുണ്ടോ? എങ്കിൽ ഇനി അതിനെപ്പറ്റി ഓർത്ത് ടെൻഷൻ...

പരീക്ഷണം വിജയം; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി അരുൺരാജ്

വിഷുദിനത്തിൽ എന്തെങ്കിലുമൊക്കെയൊന്ന് പുതിയതായി ചെയ്യണമെന്ന് വിചാരിച്ച് ഉദിച്ച ആശയം വിജയമായിരിക്കുകയാണിവിടെ. വെറെ ആരുടെയുമല്ല കൺസെപ്റ്റ് ഫോട്ടോഗ്രാഫറായ അരുൺരാജിന്റെയാണത്. വിഷുവിന് പുത്തൻ പരീക്ഷണം വഴി സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ് അരുൺരാജ്. വ്യത്യസ്തമായി ചെയ്യണം...

പക്ഷിപ്പനി: കള്ളിങ് നാളെ ആരംഭിക്കും

24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു ആലപ്പുഴ ജില്ലയില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.നമ്പര്‍ 0477- 2252636. കള്ളിങ് പ്രവര്‍ത്തനങ്ങള്‍ എടത്വ പഞ്ചായത്ത് വാര്‍ഡ്...

ഇസ്രയേലി കപ്പലിൽനിന്ന് മോചിതയായി ആൻ ടെസ ജോസഫ്

ആശങ്കകള്‍ അകന്ന് അമ്മയുടെയും അച്ഛന്റെയും സ്‌നേഹത്തണലില്‍ എത്തിയതിന്റെ ആശ്വാസത്തിൽ ആൻ ടെസ ജോസഫ് ഇറാൻ കമാൻഡോകൾ പിടിച്ചെടുത്ത് ഇസ്രയേലി കപ്പലിൽനിന്ന് മോചിതയായി ആൻ ടെസ ജോസഫ് ജന്മനാട്ടിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ്.. യുദ്ധത്തിന്റെ പ്രശ്നങ്ങളൊക്കെ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും...
spot_img