സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ മുതലാണ് തിരിച്ച്...
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....
റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...
രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ 2,763 രൂപയും...
കൊല്ലം : മുട്ടയ്ക്കാവില്‍ മൂന്നു പേര്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു.
തിരുവനന്തപുരം സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധുവായ സജീന എന്നിവരാണ് മരിച്ചത്.
സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്...
ഗസ്സ: യുനെസ്കോയുടെ ഈ വർഷത്തെ വേൾഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗസ്സ യുദ്ധം റിപ്പോർട്ട് ചെയ്ത മുഴുവൻ ഫലസ്തീനി മാധ്യമപ്രവർത്തകർക്കും.
ഏറെ ത്യാഗംചെയ്ത് യുദ്ധമുഖത്തെ വിവരങ്ങൾ പുറംലോകത്തെത്തിച്ച ഫലസ്തീനി മാധ്യമപ്രവർത്തകർക്കുള്ള ഐക്യദാർഢ്യവും ശക്തമായ സന്ദേശവുമായാണ്...
ഗസ്സ: ഗസ്സയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വീടിന് മേൽ ബോംബിടുകയായിരുന്നു.
ഇവർ ഉൾപ്പെടെ 26 പേർ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സ യുദ്ധത്തിൽ...
ടൊറന്റോ: ഇന്ത്യൻ ദമ്പതികളും ഇവരുടെ പേരക്കുട്ടിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞും കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു.
കുട്ടിയുടെ മാതാപിതാക്കൾക്ക് പരിക്കേറ്റു. മാതാവിന്റെ പരിക്ക് ഗുരുതരമാണ്.
അപകടത്തിൽപെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
മദ്യസംഭരണ കേന്ദ്രത്തിൽ കവർച്ച നടത്തി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍.
കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകീട്ട് നാലു...
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സ് 40 ആക്കും.
ഇന്ന് പുറത്തിറക്കിയ കരട് സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെ സാവകാശം...