NEWS

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ മുതലാണ് തിരിച്ച്‌...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...

വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപ വർധിപ്പിച്ചു

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ 2,763 രൂപയും...
spot_img

ഇത് ചൂടിനെ ശമിപ്പിക്കാൻ സൂപ്പറാ…

ചുട്ടുപൊള്ളുന്ന ഈ സമയത്ത് മാറി മാറി പല രീതിയിലുള്ള വെള്ളം തയ്യാറാക്കുന്നവർ ആണ് നമ്മളെല്ലാവരും അല്ലേ?. എന്നാൽ അല്പം ​ഗുണമുള്ള ഒരു പാനീയം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് ഒന്ന് നോക്കിയാലോ?. എങ്ങനെ എന്ന്...

80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം

  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) സാധ്യതകൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിക്കും. സംസ്ഥാനത്തെ എട്ടു മുതൽ പന്ത്രണ്ടുവരെ...

ഒരു യുവതിയുടെ അന്ത്യം

ആറടി ഉയരമുള്ള, ഉറച്ച മാംസപേശികളുള്ള വസൂരിക്കലകൾ നിറഞ്ഞ ഉണ്ട മൂക്കുള്ള, പരുക്കൻ സ്വഭാവക്കാരനാണ് ടെക്‌സാസിലെ കോടീശ്വരനായ ഹ്യാംവാനാസ്സി. പാരഡൈസ് സിറ്റിയിലെത്തിയിട്ടു ആറാഴ്ച കഴിഞ്ഞിരുന്നു. അയാളും പത്‌നിയും അന്നു രാത്രി ഫ്‌ളൈററിൽ ടെക്‌സാസിലേക്കു മടങ്ങുകയായിരുന്നു....

കാലൻ്റെ കൊലവിളി

ലിഫ്റ്റിന്റെ കതകടയുന്നതുവരെ ഞങ്ങൾ നിർന്നിമേഷരായി നിലകൊണ്ടു. ലിഫ്റ്റു താഴ്ന്നുപോയെന്നറിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ഏതാണ്ടു മൂന്നു നിമിഷങ്ങൾക്കു മുമ്പ് ഞങ്ങൾക്കു രണ്ടു പേർക്കുമിടയിലുണ്ടായിരുന്ന സ്‌നേഹദീപം പെട്ടെന്നു പൊലിഞ്ഞതുപോലെയുള്ള പ്രതീതി തോന്നിച്ചു. 'ഞാൻ പോയേ പറ്റൂ,' സമനില...

നിണമണിഞ്ഞ നിഴലുകൾ

ഭയവിഹ്വലയായ അവളുടെ മുഖം കാഴ്ചയ്ക്ക് അസഹ്യമായിരുന്നു. പേടിച്ചു നിലവിളിച്ചുകൊണ്ടിരുന്ന അവളുടെ വായ്, മുഖത്തു അഴുക്കേറിയ ഒരു കുഴിയെന്നപോലെ തോന്നിച്ചു. ആലിലപോലെ, ഭയംകൊണ്ടു നടുങ്ങിയിരുന്നു അവൾ, ചുമരിൽ ഒട്ടിച്ചേർന്നു ജനാലയ്ക്കരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പരിഭ്രമം എത്രമാത്രമുണ്ടന്നു...

കുട്ടികളിലെ ചെവി രോഗങ്ങളെക്കുറിച്ച് അറിഞ്ഞാലോ

സംസാരപ്രായം എത്താത്ത കുട്ടികള്‍ ചിലപ്പോള്‍ നിര്‍ത്താതെ കരയുന്നത് കാണുമ്പോള്‍ അത് വാശിക്കരച്ചിലാണ് എന്നുപറഞ്ഞു നമ്മള്‍ തള്ളിക്കളയുകയോ ചിലപ്പോള്‍ അടികൊടുത്ത് കരച്ചില്‍ നിര്‍ത്താനോ ശ്രമിക്കാറുണ്ട്. പക്ഷേ ഈ കരച്ചില്‍ അവരെ ബാധിച്ചിരിക്കുന്ന ചില ആരോഗ്യ...
spot_img