സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ മുതലാണ് തിരിച്ച്...
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....
റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...
രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ 2,763 രൂപയും...
മീന്‍ചെതുമ്പല്‍പോലെ കാലുകളിലും കൈയിലും മൊരി വരാറുണ്ട് അല്ലേ ?
ചിലര്‍ക്ക് ജന്മനാതന്നെ മൊരി വരാം.
അങ്ങനെയുള്ളവര്‍ വിദഗ്ദ്ധരായ സ്കിന്‍ സ്പെഷലിസ്റ്റിന്‍റെ സഹായത്തോടെ ചികിത്സ നടത്തണം.
എന്നാല്‍ കാലാവസ്ഥ മാറുന്നതിനനുസരിച്ചു മൊരി വന്നാല്‍ സാരമില്ല.
അതു വീട്ടിലെ പൊടിക്കൈകള്‍ ഉപയോഗിച്ചു...
ഡോ.ടൈറ്റസ് പി. വർഗീസ്
ഉയരത്തെപ്പേടി
പതിനാറു വയസ്സു പ്രായമുള്ള എന്‍റെ മകള്‍ പ്ലസ് വണ്ണിനു പഠിക്കുന്നു.
ചെറിയ ഉയരങ്ങളോടുപോലും അവള്‍ക്ക് വലിയ ഭയമാണ്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചിരുന്നു.
അദ്ദേഹം ഒരുമാസം മരുന്നു കഴിക്കാനാണ് പറഞ്ഞത്.
പക്ഷേ, ഒരു...
ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു.
വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്.
ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും...
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണവില.
സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായ ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചാണ്...
മഴവില്ലുപോലെ മനോഹരമായ പുരികങ്ങള്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടോ?
പുരിക രോമങ്ങൾ കൂടുതൽ വളര്‍ന്നാൽ എന്തു ചെയ്യും ?
ഇങ്ങനെയുള്ള അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ത്രെഡിംഗിനെയാണല്ലോ.
അധികരോമം നീക്കി പുരികം ഷേപ്പുചെയ്യുമ്പോള്‍ മുഖത്തിന്‍റെ അഴക് ഇരട്ടിയാകുന്നു.
പുരികത്തിനു മുകളില്‍ പൗഡര്‍...
ഗുജറാത്ത്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് ആഭ്യന്തര സെക്രട്ടറിമാരെ നീക്കം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
സമീപ വർഷങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി അക്രമ സംഭവങ്ങൾ കണ്ട സംസ്ഥാനത്തിൻ്റെ...