പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള നിർദേശമാണ് സിപിഐ നേതൃത്വത്തിന് മുമ്പാകെ സിപിഎം വെക്കുകയെന്നാണ് റിപ്പോർട്ട്. പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്നമായി...
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...
പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...
ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....
പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...
യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ അധ്യക്ഷൻ.നിലവിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ബി.വി.ശ്രീനിവാസിന്റെ പിൻഗാമിയായി എത്തുന്നത് ഉദയ്ഭാനു ചിബിനാണ്.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമനം നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു.
ജമ്മു കശ്മീർ...
എൻ സി പിയിൽ ആശയക്കുഴപ്പം തുടരുന്നു, നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം.
മന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടി ഫോറത്തിൽ ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് പി സി ചാക്കോ.
ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ല.
മന്ത്രി സ്ഥാനം വേണമെന്ന് തോമസ്...
പാർലമെന്റിലെ 4 സ്ഥിരംസമിതികളുടെ അധ്യക്ഷപദവി കോൺഗ്രസിനു ലഭിക്കും. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
വിദേശകാര്യം, കൃഷി, ഗ്രാമവികസനം, വിദ്യാഭ്യാസം–വനിതാ ശിശുക്ഷേമം–കായിക യുവജനക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട സമിതികളുടെ അധ്യക്ഷപദവിയാണു ലഭിക്കുക. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട...
ജമ്മു കശ്മീർ ഇന്ന് ബൂത്തിലേക്ക്; ആദ്യഘട്ടത്തില്‍ 24 മണ്ഡലങ്ങള്‍.
പത്തു വര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ദക്ഷിണ കശ്മീരടക്കമാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്
പുൽവാമ, ഷോപിയാൻ, അനന്ത്നാഗ്, ബിജ്ബെഹറ തുടങ്ങിയ...
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ഗുണ്ടയാണെന്ന് പി.വി അന്‍വര്‍ എംഎല്‍എ.
ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയാണെന്നും 2015ല്‍ ഹോട്ടല്‍ പൊളിക്കാന്‍ ക്വട്ടേഷന്‍ വാങ്ങിയ ആളാണെന്നും അദ്ദേഹം...