യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നത്.കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും.പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ...
കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...
മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത് എന്നും ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി...
മുഖ്യമന്ത്രിക്ക് വേണ്ടി ഡീൽ ഉറപ്പിക്കാനാണ് ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന കെ സി വേണുഗോപാലിന്റെ പരാമർശത്തിനെതിരെ ശോഭ സുരേന്ദ്രൻ.
ആരോപണം തെളിയിക്കേണ്ടത് കെ സി വേണുഗോപാൽ ആണെന്ന് ശോഭ സുരേന്ദ്രൻ.
മുഖ്യമന്ത്രി...
വയനാട്ടിൽ പോളിംങ് കുത്തനെയിടിഞ്ഞു. കോണ്‍ഗ്രസിന്‍റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ് കൂടിയാണ് വയനാട്.
ഇതോടെ, യുഡിഎഫിന് ആശങ്കകൾ ഏറുകയാണ്. രാഹുല്‍ ഗാന്ധിക്ക് 2019ല്‍ കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം (4,31,770) നല്‍കിയ...
രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംങ് യന്ത്രത്തിൽ കാണിച്ചതായി പരാതി.
പാലാ കടനാട് പഞ്ചായത്തിലെ ഗവൺമെൻ്റ് എൽ പി സ്കൂളിലെ 25-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തവരുടെ എണ്ണവും, മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മിൽ...
തൃശൂർ മണ്ഡലത്തിലെ കനത്ത പോളിംഗ് സുരേഷ് ഗോപിക്ക് അനുകൂലമായ സൂചനയെന്ന വിലയിരുത്തലുമായി ബിജെപി.
പോളിംഗ് സമയമായ വൈകുന്നേരം ആറ് മണി വരെയുള്ള കണക്ക് അനുസരിച്ച് 71 ശതമാനമാണ് പോളിംഗ്.
അന്തിമ കണക്കില്‍ ഇത് 73ന് മുകളില്‍...
സംസ്ഥാനം-71.16
മണ്ഡലം തിരിച്ച്
തിരുവനന്തപുരം-66.46
ആറ്റിങ്ങല്‍-69.40
കൊല്ലം-68.09
പത്തനംതിട്ട-63.35
മാവേലിക്കര-65.91
ആലപ്പുഴ-74.90
കോട്ടയം-65.60
ഇടുക്കി-66.53
എറണാകുളം-68.27
ചാലക്കുടി-71.84
തൃശൂര്‍-72.79
പാലക്കാട്-73.37
ആലത്തൂര്‍-73.20
പൊന്നാനി-69.21
മലപ്പുറം-72.90
കോഴിക്കോട്-75.42
വയനാട്-73.48
വടകര-78.08
കണ്ണൂര്‍-76.92
കാസര്‍ഗോഡ്-75.94
ആകെ വോട്ടര്‍മാര്‍-2,77,49,159ആകെ വോട്ട് ചെയ്തവര്‍-1,97,48,764(71.16%)ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-94,67,612(70.57%)ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,02,81,005(71.72%)ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-147(40.05%)
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, കേരളം