യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നത്.കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും.പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ...
കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ; ലാക്‌സഭ തിരഞ്ഞടുപ്പ് പ്രകടന പത്രികക്ക് രൂപം നല്‍കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്.
മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലോക്‌സഭ തിരഞ്ഞടുപ്പ്...
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ഇന്ന് പാലക്കാട് നടക്കും.
രാവിലെ 10 മണിയോടെ മേഴ്‌സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാര്‍ഗ്ഗം കോട്ടമൈതാനത്തെത്തും.
കൃത്യം...
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഹെല്‍പ് ലൈന്‍ ആന്‍ഡ് പരാതി പരിഹാര നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിങ് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് 0491 2910250 എന്ന നമ്പറില്‍ അറിയിക്കാം.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സമ്മതമില്ലാതെ...
തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം.
സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റ...
കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥിതിയെ തകർക്കുന്നനയം ആണ് സ്വീകരിക്കുന്നതെന്നും കേന്ദ്രത്തിന്റെ മുന്നിൽ മുട്ടുമടക്കാത്ത സർക്കാർ ഉള്ളത് കേരളത്തിൽ മാത്രമാണെന്നും ജോബ് മൈക്കിൾ എം എൽ എ പറഞ്ഞു.
കേരള ഇറിഗേഷൻ എംപ്ളോയീസ് യൂണിയൻ കെ ടി...
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ വ്യക്തികൾക്കും കമ്പനികൾക്കും അനുമതി നൽകുന്ന ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി ഇന്ന് നിർദ്ദേശിച്ചു.
"ഇതിൽ ഓരോ ബോണ്ടിൻ്റെയും...