പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള നിർദേശമാണ് സിപിഐ നേതൃത്വത്തിന് മുമ്പാകെ സിപിഎം വെക്കുകയെന്നാണ് റിപ്പോർട്ട്. പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്നമായി...
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...
പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...
ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....
പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...
കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിലും,പ്രൊഫ റോണി കെ ബേബി കാഞ്ഞിരപ്പള്ളിയിലും,സജി ജോസഫ് പൂഞ്ഞാറിലും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും.ഇതോടെ ജില്ലയിലെ മത്സരചിത്രം തെളിഞ്ഞു.
കോൺഗ്രസിൻ്റെ രണ്ടാംഘട്ട ലിസ്റ്റിൽ ഇവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.നാട്ടകം സുരേഷിനെ...
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം രണ്ടാം ഘട്ടം പൂർത്തിയായി, 37 മണ്ഡലങ്ങളിലെ പട്ടിക പുറത്തിറങ്ങി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുള്ളത്. ആദ്യ പട്ടികയിൽ 55...
കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന പ്രമുഖ കോൺഗ്രസ് പ്രാദേശിക നേതാവും അഞ്ചാനി തിയേറ്റർ ഉടമയുമായ ജിജി അഞ്ചാനിക്ക് സീറ്റ് ലഭിച്ചില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ...
പാലാ: നിയമസഭയ്ക്കുള്ളിൽ മണ്ഡലത്തിന്റെ ശബ്ദമാകേണ്ട ജനപ്രതിനിധി പ്രവർത്തനങ്ങളിൽ വൻ പരാജയമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിയമസഭാ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന 'എം.എൽ.എ ട്രാക്ക്' പുറത്തുവിട്ട 15-ാം കേരള നിയമസഭയിലെ പ്രകടന പട്ടികയിൽ കോട്ടയം ജില്ലയിൽ...
പാലായെ വികസന ഭൂപടത്തിലേക്ക് മടക്കിക്കൊണ്ടുവരും; വികസന മുരടിപ്പിന് അന്ത്യം കുറിക്കാൻ ജോസ് കെ. മാണി
പാലാ: കഴിഞ്ഞ ഏഴ് വർഷക്കാലമായി പാലാ നിയോജക മണ്ഡലം നേരിടുന്ന കടുത്ത വികസന മുരടിപ്പിന് ഈ തിരഞ്ഞെടുപ്പോടെ വിരാമമിടുമെന്ന്...
പാലാ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിനിൽക്കെ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് മണ്ഡലത്തിലുടനീളം ആവേശോജ്ജ്വലമായ സ്വീകരണം. ഗ്രാമനഗര വ്യത്യാസമില്ലാതെ ജനങ്ങൾ തടിച്ചുകൂടുന്നത് എതിരാളികളെപ്പോലും അമ്പരപ്പിക്കുകയാണ്. കെ.എം. മാണിയുടെ വികസനത്തുടർച്ച ആഗ്രഹിക്കുന്ന...