യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നത്.കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും.പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ...
കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...
കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ഹൈക്കമാൻഡ് വിളിച്ച നിർണായക യോഗം ഇന്നു ചേരും.സ്‌ഥാനാർഥി നിർണയ ചർച്ചകളിലേക്കു യോഗം ഔദ്യോഗികമായി കടക്കില്ല. എന്നാൽ, സിറ്റിങ് സീറ്റുകളിലും കഴിഞ്ഞ...
ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു.തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു.35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചു. പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല. ദ്രവിച്ച ആശയങ്ങളുമായി...
നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ മത്സരിക്കുമെന്ന് തോമസ് കെ. തോമസ് എം.എൽ.എ. എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യം ആവശ്യപ്പെട്ടെന്നു തോമസ് കെ. തോമസ് ഞായറാഴ്‌ച അറിയിക്കുകയായിരുന്നു. ശരദ് പവാറുമായുള്ള കൂടിക്കാഴ്‌ചയ്ക്കുശേഷമായിരുന്നു ഇത്.തിരഞ്ഞെടുപ്പിൽ...
തൃശൂർ കോർപറേഷനിലെ മേയർ പദവി പാർട്ടി നേതൃത്വം പണം വാങ്ങി വിറ്റെന്ന് ആരോപിച്ച കൗണ്‍സിലർ ലാലി ജെയിംസിനെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്.മേയറായി തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിനെതിരെയും പാർട്ടി നേതൃത്വത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ലാലി ഉന്നയിച്ചത്....
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു.കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അംഗസംഖ്യ 51 ആയി.രാധാകൃഷ്ണന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ...