Politics

പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂർ പാർട്ടി വിട്ടു

പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂർ പാർട്ടി വിട്ടു.പാർട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്. സമാന അനുഭവസ്ഥർ പാർട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക്...

എൻസിപിയിൽ ചേരാനായി രണ്ട് എംഎൽഎമാർക്ക് 50 കോടി രൂപ വീതം തോമസ് കെ തോമസ് വാഗ്ദാനം നൽകിയതായി ആരോപണം

ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപി (അജിത് പവ്വാർ പക്ഷം)യിൽ ചേരാനായി രണ്ട് എംഎൽഎമാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം നൽകിയതായി റിപ്പോർട്ട്. ഏകാംഗ കക്ഷി എംഎൽഎമാരായ...

രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം; അബിന്‍ വര്‍ക്കി

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. രാഹുലിനെ...

വയനാട്ടിൽ എല്‍ഡിഎഫ് – എൻഡിഎ സ്ഥാനാർഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കും

വയനാട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും ഇന്ന് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി...

പാലക്കാട് എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികള്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഇന്നലെ പത്രിക നൽകിയിരുന്നു.ഇതോടെ...
spot_img

ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന്; പ്രതികരണവുമായി പി സി ജോർജ്

ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് തന്നെ കിട്ടുമെന്നും പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്നും പി സി ജോർജ്. പത്തനംതിട്ടയിൽ ഇടത് സ്ഥാനാർഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പറഞ്ഞു....

സിആര്‍ മഹേഷിനെതിരെ നടന്ന കൊടും ക്രൂരത നിങ്ങൾ കണ്ടതാണ്; പ്രതികരണവുമായി അച്ചു ഉമ്മൻ

മഹേഷ് രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടെന്ന് അച്ചു ഉമ്മൻ. സിആര്‍ മഹേഷിനെതിരെ നടന്ന കൊടും ക്രൂരത നിങ്ങൾ കണ്ടതാണെന്നും ആയുസിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നും ഇത് കാട്ട് നീതിയാണെന്നും അച്ചു ഉമ്മൻ...

ഇപി ജയരാജൻ ബിജെപിയിലെക്കോ?

അത്യന്തം സംശയം ജനിപ്പിക്കുന്ന പ്രവർത്തിയാണ് ഇപി ജയരാജന്റെ ഭാ​ഗത്ത് നിന്നും മലയാളികൾ ഇന്ന് നേരിട്ടത്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നടത്തിയ ദുഷ്പ്രവർത്തിയാണ് ഇപി ജയരാജൻ എന്ന രാഷ്ട്രീയ നേതാവ് ചെയ്തത്. തികച്ചും വ്യക്തിപരമായ കൂടികാഴ്ച...

തരൂർ നെഹ്റുവിൻ്റെ പുസ്തകം വായിക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ

യുഡിഎഫും ബിജെപിയും ക്രോസ് വോട്ടിനെക്കുറിച്ചാണ് പറയുന്നതെന്നും അതൊരു രക്ഷപ്പെടലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും 15 വർഷത്തെ വികസന മുരടിപ്പിന്...

ഇടതുപക്ഷ ജനാധിപത്യ മുന്നണി 20 മണ്ഡലങ്ങളിലും വിജയിക്കും

ഇന്ന് തിരഞ്ഞെടുപ്പ് ചൂടിൽ ആളിക്കത്തുകയാണ് കേരളം. ഈ പ്രാവശ്യത്തെ ലോക്സഭ ഇലക്ഷനിൽ ആരൊക്കെ വി​‍‍​‍ജയിക്കും എന്ന് ഇന്ന് ജനങ്ങൾ വിധിയെഴുതാൻ പോകുകയാണ്. വളരെ അധികം ആത്മവിശ്വാസത്തിലാണ് മുന്നണികൾ ഒന്നടങ്കം. ചൂടിനെപ്പോലും മാറ്റി നിർത്തിയാണ് ആളുകൾ...

വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ണം;മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ണം; മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ...
spot_img