നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമ്മർദം ശക്തമാക്കി കെ സുധാകരൻ, അടൂർ പ്രകാശ് അനുകൂലികൾ പോസ്റ്റർ യുദ്ധവുമായി രംഗത്ത്.ഇന്നലെ കണ്ണൂരിൽ ഡിസിസി ഓഫീസിന് സമീപം കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടെങ്കിൽ ഇന്ന് എറണാകുളത്തെ വിവിധയിടങ്ങളിൽ ഫ്ലക്സുകളാണ് സ്ഥാപിച്ചത്.പറവൂരിലും ഇടപ്പള്ളിയിലും ആലുവയിലും...
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല.താൻ ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിക്കുന്നില്ലന്നും ജി സുധാകരൻതാൻ സി പി...
ജി സുധാകരനെ എതിരിടാൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ ആലോചന.അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്തവെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് സൂചന....
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്കാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം.രാഷ്‌ട്രീയ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഈ...
നോമിനി രാഷ്ട്രീയം കേരളത്തിന് നല്ലതല്ലെന്ന് കെ.മുര ളീധരൻ.
വട്ടിയൂർ കാവ് ഒഴിഞ്ഞപ്പോൾ താൻ ആരുടേയും പേര് നോമിനിയായി ഉയർത്തിക്കാട്ടിയില്ല.
അടൂർ പ്രകാശ് കോന്നിയിൽ പകരക്കാരനെ നിർദ്ദേശിച്ചെങ്കിലും അംഗീകരിച്ചില്ല.
രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിൻ്റെ നോമിനിയാണെന്ന് താൻ പറയില്ലെന്നും...
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവാസന ദിവസവും പിന്നിട്ടതോടെ മത്സരാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ 16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. ഇവര്‍ക്ക് ചിഹ്നവും...
ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം പൂർണമായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ അപരനായി ഹരിദാസനും മത്സര രംഗത്ത്. ഹരിദാസനെ കാണാനില്ലെന്നും വിവരം.
സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവർത്തിക്കുന്നയാളായ ഹരിദാസൻ സ്വതന്ത്രനായി മത്സരിക്കുന്നത്.
അപരൻ്റെ സ്ഥാനാർത്ഥിത്വം സിപിഎം...
പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചുകോണ്‍ഗ്രസില്‍ നിന്നും വന്ന ആളെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം.
ജനുവരിയില്‍ നടന്ന ലോക്കല്‍ കമ്മിറ്റി വിഭജനത്തില്‍ അടുത്തിടെ...
പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം എന്ന് പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍. തനിക്കുണ്ടായ വിഷമം പരിഹരിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഉന്നത...
പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂർ പാർട്ടി വിട്ടു.പാർട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്.
സമാന അനുഭവസ്ഥർ പാർട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ...