Tech

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ് ഇന്ന് സമാപിക്കും. സർവകലാശാലയുടെ കീഴിലെ 142 കോളേജുകളിൽ നിന്ന് തിരഞ്ഞെടുത്ത 142 എൻജിനീയറിംഗ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

സൈനിക പരിഷ്കാരങ്ങൾ സംയുക്ത പരിശീലന വിഭാഗം സ്റ്റാഫ് കോളേജിൽ ആദ്യ കോഴ്സ്

താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള പുതിയ പരിശീലന വിഭാഗം കോഴ്‌സ് ആരംഭിച്ചതോടെ ഇന്ത്യൻ സൈന്യത്തിലെ സംയുക്തതയ്ക്കുള്ള പരിഷ്‌കാരങ്ങൾ മറ്റൊരു നാഴികക്കല്ലിൽ എത്തി. ഡിഫൻസ് സർവീസസ് സ്റ്റാഫ്...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...

ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണ ശിൽപശാല 

അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കോട്ടയം താലൂക്കിലെ സ്‌കൂൾ/ കോളേജ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ഏകദിന ശിൽപശാല മാന്നാനം കെ.ഇ. സ്‌കൂളിൽ സംഘടിപ്പിച്ചു....
spot_img

ഇന്ത്യയിലെ ആദ്യ AI അടിസ്ഥാനമാക്കിയ ചിത്രം IRAH ട്രെയിലർ

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത ഹിന്ദി ചിത്രമായ IRAH യുടെ ട്രെയിലറും ഗാന പ്രകാശനവും മുംബൈയിൽ നടന്നു. രോഹിത് ബോസ് റോയ്, രാജേഷ് ശർമ്മ, കരിഷ്മ കൊട്ടക്, രക്ഷിത് ഭണ്ഡാരി എന്നിവരുൾപ്പെടെ ശ്രദ്ധേയമായ...

ശാസ്ത്രജ്ഞൻ പ്രൊഫ ജയന്ത് മൂർത്തിയുടെ പേര് ഛിന്നഗ്രഹത്തിന്

ആകാശ വസ്‌തുക്കൾക്ക് പേരിടാൻ ഉത്തരവാദപ്പെട്ട ആഗോള സംഘടനയായ ഇൻ്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയൻ (IAU) ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന് അപൂർവ ബഹുമതി നൽകി. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ പ്രൊഫസർ ജയന്ത് മൂർത്തിയുടെ പേര് ഒരു ഛിന്നഗ്രഹത്തിന് ((215884))...

ഒരാഴ്ച്ച കൊണ്ട് ഡ്രോൺ പറത്താൻ പഠിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ അംഗീകാരമുള്ള സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിനു കീഴിൽ പ്രവർത്തിക്കുന്ന ഡോ. ആർ. സതീഷ്...

ഐഎസ്ആർഒയ്ക്ക് ഏവിയേഷൻ വീക്ക് ലോറേറ്റ്സ് അവാർഡ്

ചന്ദ്രയാൻ-3 ദൗത്യത്തിലെ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് (ISRO) അഭിമാനകരമായ ഏവിയേഷൻ വീക്ക് ലോറേറ്റ്സ് അവാർഡ് ലഭിച്ചു. ഐഎസ്ആർഒയ്ക്ക് വേണ്ടി യുഎസിലെ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി അംബാസഡർ ശ്രീപ്രിയ രംഗനാഥൻ പുരസ്‌കാരം...

യുഎസ് ആപ്പിളിനെതിരെ എന്തിന് കേസെടുത്തു?

സ്‌മാർട്ട്‌ഫോൺ വിപണി കുത്തകയാക്കി വെച്ചതിൻ്റെ പേരിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ്, 15 സ്റ്റേറ്റുകൾക്കൊപ്പം വ്യാഴാഴ്ച (മാർച്ച് 21) ആപ്പിളിനെതിരെ ഒരു ആൻ്റിട്രസ്റ്റ് കേസ് ഫയൽ ചെയ്തു. നേരത്തെ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ്...

ലഭിച്ചത് 224 പരാതികൾ

കോട്ടയം: തെരഞ്ഞെടുപ്പുചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ  ജില്ലയിൽ ഇതിനോടകം ഇന്നലെ (മാർച്ച് 21, വ്യാഴം) ലഭിച്ചത് 224 പരാതികൾ. ആപ്ലിക്കേഷൻ വഴി ലഭിച്ച പരാതികൾ എല്ലാം...
spot_img