Tech

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ് ഇന്ന് സമാപിക്കും. സർവകലാശാലയുടെ കീഴിലെ 142 കോളേജുകളിൽ നിന്ന് തിരഞ്ഞെടുത്ത 142 എൻജിനീയറിംഗ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

സൈനിക പരിഷ്കാരങ്ങൾ സംയുക്ത പരിശീലന വിഭാഗം സ്റ്റാഫ് കോളേജിൽ ആദ്യ കോഴ്സ്

താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള പുതിയ പരിശീലന വിഭാഗം കോഴ്‌സ് ആരംഭിച്ചതോടെ ഇന്ത്യൻ സൈന്യത്തിലെ സംയുക്തതയ്ക്കുള്ള പരിഷ്‌കാരങ്ങൾ മറ്റൊരു നാഴികക്കല്ലിൽ എത്തി. ഡിഫൻസ് സർവീസസ് സ്റ്റാഫ്...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...

ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണ ശിൽപശാല 

അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കോട്ടയം താലൂക്കിലെ സ്‌കൂൾ/ കോളേജ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ഏകദിന ശിൽപശാല മാന്നാനം കെ.ഇ. സ്‌കൂളിൽ സംഘടിപ്പിച്ചു....
spot_img

സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍ അല്ലെങ്കില്‍ ആപ്പ്...

രണ്ടാമത്തെ റോക്കറ്റുമായി തമിഴ് നാട് ചരിത്രം സൃഷ്ടിച്ചു

ഇന്ത്യയിൽ സ്വകാര്യമായി വികസിപ്പിച്ച രണ്ടാമത്തെ റോക്കറ്റുമായി തമിഴ്നാട് ചരിത്രം സൃഷ്ടിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണത്തിനായി തമിഴ് നാട്ടിലെ അഗ്നികുൽ കോസ്‌മോസിൻ്റെ റോക്കറ്റായ അഗ്നിബാൻ SOrTeD തയ്യാറാകുന്നു. ചെന്നൈ ആസ്ഥാനമായുള്ള അഗ്നികുൽ കോസ്‌മോസിൻ്റെ ആദ്യ റോക്കറ്റ് അഗ്നിബാൻ...

ശാസ്ത്രജ്ഞർ ചൊവ്വയിൽ ഒരു ഭീമൻ അഗ്നിപർവ്വതം കണ്ടെത്തി

ഗവേഷകർ ചൊവ്വയിൽ ഒരു അഗ്നിപർവ്വതം കണ്ടെത്തി. നോക്റ്റിസ് അഗ്നിപർവ്വതം എന്നാണ് ഈ ഭീമാകാരമായ അഗ്നിപർവ്വതത്തിന് പേരിട്ടിരിക്കുന്നത്. 29,600 അടി ഉയരവും ഏകദേശം 450 കിലോമീറ്റർ വീതിയുമുള്ള ഈ ഭീമൻ അഗ്നിപർവ്വതം കിഴക്കൻ നോക്റ്റിസ് ലാബിരിന്തസ് മേഖലയ്ക്കുള്ളിൽ...

മാർക്കറ്റ് മിസ്റ്ററി വർക് ഷോപ്പ്

മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടുവാൻ ആഗ്രഹിക്കുന്നുവോ? സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് കേരള ഇൻസ്റ്റിട്യട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ് (KIED) വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. 3 ദിവസത്തെ മാർക്കറ്റ് മിസ്റ്ററി...

ഇന്ത്യ അഗ്നി-5 മിസൈൽ പരീക്ഷണം നടത്തി

മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എംഐആർവി) സാങ്കേതികവിദ്യയുള്ള അഗ്നി-5 മിസൈലിൻ്റെ ഈ പരീക്ഷണം വിജയകരമായി നടന്നു. എക്‌സിൽ ഒരു പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയകരമായ പരീക്ഷണം സ്ഥിരീകരിച്ചു. സാങ്കേതികവിദ്യയുടെ പിന്നിലെ മിഷൻ്റെ പ്രോജക്ട്...

ദേശീയ ക്രിയേറ്റേഴ്സ് അവാർഡ്; ചടങ്ങിൽ മോദിയുടെ കഥ

ദേശീയ തലസ്ഥാനത്തെ ഭാരത് മണ്ഡപത്തിൽ വച്ച് യുവപ്രതിഭകളെ അംഗീകരിക്കുന്ന ആദ്യത്തെ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു. സാമൂഹിക മാറ്റത്തിനുള്ള മികച്ച സ്രഷ്‌ടാവ് അവാർഡ്, ഫേവറിറ്റ് ഗ്രീൻ ചാമ്പ്യൻ അവാർഡ്,...
spot_img