കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഇതിൻ്റെ ഉത്ഭവം...
ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...
ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...
അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...
യുഎസ് ഓഹരി വിപണി നിക്ഷേപകരെ ആഹ്ലാദത്തിന്‍റെ പരകോടിയിലെത്തിച്ച് ട്രംപിന്‍റെ വിജയം. ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലമായതോടെ യുഎസ് ഓഹരി വിപണികള്‍ റെക്കോര്‍ഡ് കുതിപ്പാണ് കാഴ്ചവച്ചത്. അമേരിക്കന്‍ സൂചികയായ എസ് ആന്‍റ് പി 2...
ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിന്റെ പടികൾ നടന്നു കയറുന്നത് കാണാൻ അമേരിക്ക ഇനിയും കാത്തിരിക്കണം. അമേരിക്ക കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഡൊണൾഡ് ട്രംപിനെ വിറപ്പിച്ചാണ് കമല ഹാരിസ് കീഴടങ്ങുന്നത്.ഭരണത്തുടർച്ചക്കായി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് ഡോണൾഡ് ട്രംപ്. 2020-ലെ പ്രസിഡനറ് തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി മോദി പരസ്യമായി വോട്ട് അഭ്യർഥിക്കുകവരെ ചെയ്തു. എന്നാൽ, ആ തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റു....
കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കർ എ.എന്‍. ഷംസീര്‍ ആസ്ട്രേലിയയില്‍.കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ നിയമനിര്‍മ്മാണ സഭകള്‍ അംഗങ്ങളായ, ലണ്ടന്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയാണ് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ദേശീയ പാര്‍ലമെന്റും, പ്രാദേശിക...
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം.
കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു. വെസ്റ്റ് വിർജീനിയയില്‍ ട്രംപിന് നാലു...
യുഎസ് പ്രസിഡന്റ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇത്തവണ അഞ്ച് ഭാഷകളിലുള്ള ബാലറ്റ് പേപ്പറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് മറ്റൊന്നും കൊണ്ടല്ല. ഓരോ സ്റ്റേറ്റുകളിലും വിവിധ സംസ്‌കാരങ്ങൾ പിന്തുടരുന്ന,...