World

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വീഡിയോയും ഇറാൻ പുറത്തുവിട്ടു. ഹോർമുസ് കടലിടുക്കിനു മുകളിലൂടെ പറന്ന ഒൻപത് ഡ്രോണുകൾ...

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...
spot_img

അമേരിക്കയിൽ 12.5 കോടിയുടെ സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത ഇന്ത്യൻ സ്വദേശിനി പിടിയിൽ

അഹമ്മദാബാദ്: ഫെഡറൽ ഏജൻ്റെന്ന വ്യാജേന 12.5 കോടിയുടെ സ്വർണക്കട്ടികൾ തട്ടിയെടുത്ത ഗുജറാത്തി യുവതി പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥ ചമഞ്ഞ് ഇരകളിൽ നിന്നും സൂക്ഷിക്കാനായി സ്വർണ്ണക്കട്ടികൾ വാങ്ങിയായിരുന്നു തട്ടിപ്പ്. ജോർജിയയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശിനിയായ ശ്വേത പട്ടേലാണ്...

ഒരാൾ തെരുവിൽ ഏഴു സ്ത്രീകളോട് ചോദിച്ച ഒരേ ചോദ്യം

മുരളി തുമ്മാരുകുടിയുടെ ഈ കുറിപ്പും പ്രസക്തം. കരടിയും പുരുഷനും, ആരെയാണ് സ്ത്രീകൾ കൂടുതൽ പേടിക്കുന്നത്? വെറും 29 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ടിക് ടോക്കിൽ താരമായിരിക്കുന്നത്. ഒരാൾ ഒരു തെരുവിൽ ഏഴു സ്ത്രീകളോട്...

ജപ്പാനിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കാം…

ജപ്പാനിലെ ഒഴിഞ്ഞു കിടക്കുന്ന വീടുകളെ പറ്റി (അകിയ) കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വാർത്താ പ്രാധാന്യമുണ്ടായത്. ഈ വാർത്തയുടെ വിശകലനത്തോടൊപ്പം നമ്മുടെ കേരളത്തിലെ സ്ഥിതി കൂടി താരതമ്യം ചെയ്ത് ഒരു അപഗ്രഥനം നടത്തുകയാണ് മുരളി തുമ്മാരുകുടി. അദ്ദേഹത്തിൻ്റെ...

കുവൈറ്റിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

കുവൈത്ത് : കുവൈറ്റിൽ ഇടിമിന്നലേറ്റ് ബംഗ്ലാദേശ് സ്വദേശിയായ പ്രവാസി മരിച്ചു. സംഭവത്തിൽ അഭ്യന്തര ഓപ്പറേഷൻസ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് സുരക്ഷാ,ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തി. മിന്നലിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. മൃതദേഹം കൂടുതൽ...

അഴിമതിക്കേസിൽ ഇമ്രാൻ ഖാന് ജാമ്യം

അഴിമതിക്കേസിൽ തടവിലായിരുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മെയ് 15ന് പാകിസ്ഥാൻ കോടതി ജാമ്യം അനുവദിച്ചു. എന്നിരുന്നാലും, മറ്റ് കേസുകളിൽ ഒന്നിലധികം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ അദ്ദേഹത്തെ വിട്ടയക്കില്ലെന്ന് അദ്ദേഹത്തിൻ്റെ പാർട്ടി വക്താവും...

സ്ലൊവാക്യ പ്രധാനമന്ത്രി റോബർട്ട് ഫിക്കോക്ക് വെടിയേറ്റു

ബ്രാറ്റിസ്ലാവ: സ്ലോവാക്യയുടെ ജനകീയ പ്രധാനമന്ത്രി റോബർട്ട് ഫിക്കോക്ക് വെടിവെപ്പിൽ ഗുരുതര പരിക്ക്. നിരവധി തവണ വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്കായി ഹാൻഡ്‌ലോവ പട്ടണത്തിലാണ്...
spot_img