World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

കുവൈത്തിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ആറ് പ്രവാസികൾ മരിച്ചു

കുവൈത്തിൽ ഇന്ന് രാവിലെ 7th റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ആറ് പ്രവാസികൾ മരിച്ചു; നിരവധി പേർക്ക് ഗുരുതര പരുക്ക് മരിച്ചവരും പരുക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക്...

പ്രധാനമന്ത്രി മോസ്കോയിൽ; ഇന്ത്യ- റഷ്യ ഉച്ചകോടി ഇന്ന്

ഇന്ത്യ - റഷ്യ 22-ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണു മോദി റഷ്യ സന്ദർശിക്കുന്നത്. വിമാനത്താവളത്തിൽ റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ്...

മുംബൈ ഡബ്ബാവാല മോഡൽ ടിഫിൻ സർവ്വീസ് ലണ്ടനിൽ

ഇന്ത്യയിലുള്ളവർക്ക് അത് ഉത്തരേന്ത്യൻ ആയാലും ദക്ഷിണേന്ത്യൻ ആയാലും വീട്ടിലെ ആഹാരം കഴിക്കാൻ പ്രത്യേക താല്പര്യം തന്നെയാണ്. ഓഫീസ് ജോലിത്തിരക്ക് കാരണം സ്ത്രീകൾക്ക് പലപ്പോഴും വീട്ടിൽ പാകം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ആശ്രയം പുറത്തെ...

ഗ്രീന്‍ടീയുടെ മഹത്വം

ഇന്ന് മിക്ക രാജ്യങ്ങളിലും ഗ്രീന്‍ ടീ ഉല്‍പ്പന്നങ്ങള്‍ വളരെക്കൂടുതലായി ഉപയോഗിച്ചുവരുന്നു. ചൈനയിലും ജപ്പാനിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഔഷധമാണ് ഗ്രീന്‍ ടീ. കാമെല്ലിയ സിനെസിസ് എന്നുപേരുള്ള ഒരു തേയിലച്ചെടിയില്‍ നിന്നാണ് ഗ്രീന്‍ ടീയും ബ്ലാക്ക്...

ബൈപാസ് സർജറി കഴിഞ്ഞ് എവറസ്റ്റ് കയറിയ ആർമി കേണൽ

ആറു വർഷങ്ങൾക്കു മുമ്പാണ് കേണൽ സുരേഷ് കുമാർ ഭരദ്വാജിന് ഡൽഹിയിൽ വെച്ച് ബൈപ്പാസ് സർജറി കഴിഞ്ഞത്. അന്ന് 56 വയസ്സ് ഉണ്ടായിരുന്ന കേണലിന് ആറുമാസത്തോളം വിശ്രമിക്കേണ്ടി വന്നിരുന്നു. മെയ്‌ മാസം കേണൽ രണ്ടാഴ്ച...

2024 പാരീസ് ഒളിമ്പിക്സ്

2024 ലെ പാരീസ് ഒളിമ്പിക്‌സ് ഈ മാസം (ജൂലൈ) 26 മുതൽ ഓഗസ്റ്റ് 11 വരെയാണ്. മൂന്നാം തവണയാണ് (1900, 1924, 2024) പാരീസ് ആതിഥേയരാകുന്നത്. 80,000-ത്തിലധികം ആളുകൾക്ക് ഇരിക്കാൻ പറ്റുന്ന രാജ്യത്തെ...
spot_img